സരസ്സമ്മ നിര്യാതയായി.

കോട്ടയില്‍ വടക്കതില്‍ (പ്ലാമൂട്ടില്‍)പരേതനായ ശ്രീ. കുഞ്ഞുപണിക്കന്‍ അവര്‍കളുടെ സഹധര്‍മ്മിണിയുമായ ശ്രീമതി. സരസ്സമ്മ (67) പെട്ടെന്നുണ്ടായ അസുഖത്താല്‍ 30.03.2015 തിങ്കളാഴ്‌ച രാത്രി 1 മണിക്ക്‌ നിര്യാതയായി. സഞ്ചയനം: 04.04.2015 ഞായറാഴ്‌ച രാവിലെ 8 മണിക്ക്‌

വേണുനാഥന്‍ നിര്യാതനായി

ക്ലാപ്പന തെക്ക്‌ രാധാകൃഷ്‌ണഭവനത്തില്‍ പരേതനായ എം. മാധവന്‍ അവര്‍കളുടെ മകന്‍ ശ്രീ. വേണുനാഥന്‍ (65) പെട്ടെന്നുണ്ടായ അസുഖത്താല്‍  24.03.2015 ചൊവ്വാഴ്‌ച രാത്രി 9 മണിക്ക്‌ നിര്യാതനയി. ഭാര്യ – വിനോദിനി വേണുനാഥന്‍മക്കള്‍ – വി. റാണി, വി. രാഗേഷ്‌മരുമകന്‍ – ബി. …

ചരമ വാര്‍ത്ത

ആദിനാട്‌ തെക്ക്‌ ചെറുശ്ശേരി വടക്കതില്‍ ശ്രീമതി. ശാരദ 27-03-2015 വൈകിട്ട്‌ 6 മണിക്ക്‌ നിര്യാതയായി ശവസംസ്‌കാരം28-03-205 ശനിയാഴ്‌ച രാവിലെ 10ന്‌. സഞ്ചയനം 01-04-2015 ബുധനാഴ്‌ച രാവിലെ 8 മണിക്ക്‌ മക്കള്‍- രാജന്‍, സുഭദ്ര, സുമംഗല       മരുമക്കള്‍-സുഷമ, ഗോപാലകൃഷ്‌ണന്‍, അനില്‍കുമാര്‍  

നിര്യാതനായി

കോട്ടയ്‌ക്കുപുറം വളവില്‍ ശ്രീ. എ. ശങ്കരന്‍ചേട്ടന്‍ വാര്‍ദ്ധക്യസഹജമായ അസുഖം നിമിത്താല്‍ 88 വയസ്സില്‍ നിര്യാതനായി. ശവസംസ്‌കാരചടങ്ങുകള്‍ നാളെ (24.03.2015) ന്‌

പ്രത്യേക അറിയിപ്പ്‌

കരുനാഗപ്പള്ളി ലയണ്‍സ്‌ ക്ലബ്ബിന്റെയും പുത്തൂര്‍ ശ്രീനാരായണ ആയൂര്‍വേദ മെഡിക്കല്‍കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ 14.03.2015 ശനിയാഴ്‌ച നടത്താന്‍ നിശ്ചയിച്ചിരുന്ന സൗജന്യ ആയൂര്‍വേദ മെഡിക്കല്‍ ക്യാമ്പ്‌ ചില പ്രത്യേക കാരണത്താല്‍ മാറ്റിവെച്ച വിവരം അറിയിക്കുന്നു. പുതിയ തീയതി 21.03.2015 ശനിയാഴ്‌ച.

നിര്യാതനായി

ക്ലാപ്പന വാലേത്തുവീട്ടില്‍ പരേതനായ തങ്കച്ചന്‍ (അനിരുദ്ധന്‍) അവര്‍കളുടെ മകന്‍ രജിലാല്‍ (47) 12.03.2015 വ്യാഴാഴ്‌ച ദുബയില്‍വച്ച്‌ ആകസ്‌മികമായി അന്തരിച്ചു. ശവസംസ്‌കാര ചടങ്ങുകള്‍ ഇന്ന്‌ (20.03.2015) ഉച്ചയ്‌ക്ക്‌ 12 മണിയ്‌ക്ക്‌ ഭാര്യ: അനില മക്കള്‍: ഗോപിക, ഗൗരി അമ്മ: സരസ്വതിസഹോദരങ്ങള്‍ : സജിലാല്‍, …