വളരെ സന്തോഷകരമായ വാര്‍ത്ത കിക്കോയില്‍ നിന്നും

ഇളയമകള്‍ ആതിരയുടെ വിവാഹം 29-01-17 ഞായറാഴ്‌ച പകല്‍ 12 മണി കഴിഞ്ഞ്‌ ബാക്കി വിശേഷങ്ങള്‍ കാര്‍ഡ്‌ വായിക്കുക. അനുഗ്രഹിക്കണം… പ്രാര്‍ത്ഥിക്കണം…  

ഇടയകന്യക ഇടറാതെ…

ഇടയകന്യകയില്‍ നിന്ന്‌ ഫ്രഞ്ച്‌ വിദ്യാഭ്യാസ മന്ത്രിപദത്തില്‍ വരെയെത്തിയ ഇടയകന്യകയെക്കുറിച്ചുള്ള വിശദീകരണക്കുറിപ്പ്‌ വളര്‍ന്നുവരുന്ന തലമുറയ്‌ക്ക്‌ പ്രയോജനം ചെയ്യും എന്നകാര്യത്തില്‍ തര്‍ക്കമില്ല. പിന്നിട്ട ദുരിതപൂര്‍ണ്ണമായ ബാല്യവും പറിച്ചുനടീലിന്റെ വിരഹവും ഓരോ പടവുകളിലും അനുഭവിച്ച വേദനകളും ഇനനത്തെ ഉന്നത പദവി അലങ്കരിക്കുന്ന തിരക്കുള്ള സമയത്തം സമൂഹത്തിന്‌ …

ഉപജീവനവും അതിലുപരി ഞരമ്പുകളില്‍ തിളയ്‌ക്കുന്ന രാജ്യസ്‌നഹവും…

ഉപജീവനവും അതിലുപരി ഞരമ്പുകളില്‍ തിളയ്‌ക്കുന്ന രാജ്യസ്‌നഹവും കൈമുതലായുള്ള നമ്മുടെ ഓരോരുത്തരുടെയും കാവലാളന്‍മാരായ രാജ്യത്തിന്റെ ഒട്ടാകെ സമ്പത്തിന്റെയും സംരക്ഷകരായ വീരന്‍മാരായ നമ്മുടെ പട്ടാള സമൂഹം മുഴുവന്‍ എതിരാളികളുടെ പ്രതികരണം കണ്‍മുന്നില്‍ കണ്ടുകൊണ്ടാണ്‌ ഓരോ നിമിഷവും തള്ളി നീക്കുന്നത്‌. മാതൃ രാജ്യത്തോടുള്ള അതിരറ്റ സംരക്ഷണ ചുമതലാ …

വരവിള അനിക്ക്‌ ഈശ്വര കാരുണ്യം കലയുടെ രൂപത്തില്‍

വരവിള അനിക്ക്‌ ഈശ്വര കാരുണ്യം കലയുടെ രൂപത്തില്‍ കനിഞ്ഞുനല്‍കിയ അനില്‍ തന്റെ പേരിനൊപ്പം വരവിള എന്നുകൂടിച്ചേര്‍ത്തുവച്ചു വരവിള അനിയായി. ക്ലാപ്പനക്കാരുടെ അഭിമാനമായി മാറിക്കൊണ്ടിരിക്കുന്ന അനിവരവിളയ്‌ക്ക്‌ വരയിലും വര്‍ണ്ണങ്ങളിലും മായാജാലങ്ങള്‍ തീര്‍ത്ത്‌ ക്ലാപ്പനയുടെ അഭിമാനമായി മാറാന്‍ കഴിയട്ടേയെന്നു ദേവീനാമത്തില്‍ പ്രാര്‍ത്ഥിക്കുന്നു.   

മാതൃകയായി ഫാദര്‍.

ഏതു മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോഴും ദൈവസാന്നിദ്ധ്യമുള്ള മനസ്സുകള്‍ മന്ത്രിച്ചുകൊണ്ടേയിരിക്കും എന്തെങ്കിലും സമൂഹത്തിനാവശ്യമായതു ചെയ്യണം.. അതിനു ഉത്തമ മാതൃകയാണ്‌ ഫാദര്‍ ഷിബു കുറ്റിപ്പറിച്ചേല്‍. എന്നും നല്ലകാര്യങ്ങള്‍ മാത്രം സമൂഹത്തിന്‌ ഓതിക്കൊടുക്കുന്ന ഒരു വൈദികന്റെ ഇത്തരം പ്രവര്‍ത്തികള്‍ സമൂഹ മനസ്സാക്ഷിയുടെകണ്ണ്‌ തുറപ്പിക്കുന്നതാണ്‌. ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക്‌ സമാധാനം …

ഈ നിറ പുഞ്ചിരി മലയാളത്തിന്റെയും

തീവണ്ടിവീട്ടില്‍ തീ തിന്നു കഴിഞ്ഞിരുന്ന കുടുംബത്തിന്‌ തുണയായി മഞ്‌ജുവും ശ്രീവത്സം ഗ്രൂപ്പും അറിവായി മാതൃഭൂമിയും സന്‍മനസ്സുള്ളവരുടെ മനസ്സ്‌ അങ്ങിനെയാണ്‌. ഏതൊരു വാര്‍ത്ത കേട്ടാലും ഉടന്‍ മനസ്സ്‌ പറയും അത്‌ നമ്മെ സംബന്ധിക്കുന്ന വിഷയമാണ്‌. അതാണ്‌ തീവണ്ടിയില്‍ കഴിഞ്ഞിരുന്ന ഒരു കുടുംബത്തെപ്പറ്റി മാതൃഭൂമിയില്‍ …