Welcome to Kicko Digital
വള്ളിക്കാവ് ജംഗ്‌ഷനില്‍ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കിക്കോ ഡിജിറ്റല്‍ ഇന്‍ഡസ്‌ട്രി ഇന്ന് ഉപരിപഠനം നടത്തുന്ന വിദ്യാര്‍ത്ഥികളുടെ പഠന സംബന്ധമായ എല്ലാ മേഖലകളിലും പൊതുജന ജീവിതത്തിന്റെ സമസ്‌തമേഘലകളിലും ബന്ധപ്പെടത്തക്കരീതിയിലുള്ള സംരംഭമായി നിലകൊള്ളുന്നു.




പുതിയരൂപത്തില്‍ കിക്കോ
കഴിഞ്ഞ 27 വര്‍ഷക്കാലത്തെ പ്രവര്‍ത്തനംകൊണ്ട് സമൂഹത്തിനും ഉപരിപഠനവിദ്യാര്‍ത്ഥികള്‍ക്കും ആവശ്യമായ എല്ലാ വര്‍ക്കുകളും ഒരുകുടക്കീഴില്‍ അണിനിരത്തി സാക്ഷാല്‍ മാതാ അമൃതാനന്ദമയീദേവിയുടെ ജന്മത്താല്‍ ധന്യമായ വള്ളിക്കാവിന്റെ തിരുനെറ്റിയില്‍ ഒരു തിലകച്ചാര്‍ത്തായ് രണ്ടു നിലകളിലായി എയര്‍കണ്ടീഷന്‍ സംവിധാനത്തില്‍ സജ്ജീകരിച്ചിരിക്കുന്ന കിക്കോയില്‍
എല്ലാത്തരം ഫോട്ടോകളും 5 മിനിറ്റില്‍,
Our Services
Welcome to Kicko Digital : The one Stop Industry for all your needs.

Digital printing
Digital printing is a modern printing method where designs are printed directly from a computer onto materials like paper, vinyl, fabric, or plastic.

Offset Printing
Offset printing is a traditional printing process where inked images are transferred from a plate to a rubber blanket and then onto paper.

Mug & Tshirt printing
Mug and T-shirt printing is the process of transferring designs, photos, or logos onto mugs and fabrics using methods like heat press or sublimation.

Students Project Works
Student project works involve designing and creating practical or academic projects to apply theoretical knowledge in real-world scenarios.
വള്ളിക്കാവ് ജംഗ്‌ഷനില്‍ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കിക്കോ ഡിജിറ്റല്‍ ഇന്‍ഡസ്‌ട്രി ഇന്ന് ഉപരിപഠനം നടത്തുന്ന വിദ്യാര്‍ത്ഥികളുടെ പഠന സംബന്ധമായ എല്ലാ മേഖലകളിലും പൊതുജന ജീവിതത്തിന്റെ സമസ്‌തമേഘലകളിലും ബന്ധപ്പെടത്തക്കരീതിയിലുള്ള സംരംഭമായി നിലകൊള്ളുന്നു. പൂക്കട, സ്റ്റുഡിയോ, വീഡിയോ റിക്കോര്‍ഡിംഗ്, ഓഫ്‌സെറ്റ് പ്രസ്സ്, ലേസര്‍ പ്രിന്റിംഗ്, റബ്ബര്‍ സീല്‍ മേക്കിംഗ് ഗ്രാഫിക്‌സ്, ഡിസൈനിംഗ്, മലയാളം-ഇംഗ്ലീഷ്- ഹിന്ദി-തമിഴ് അടക്കമുള്ള ഡി. ടി. പി. വര്‍ക്കുകള്‍ ഇന്റര്‍നെറ്റ് കഫേ- ഇമെയില്‍, കളര്‍, ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോസ്റ്റാറ്റ്, പ്രിന്റ് ഔട്ട്, സ്റ്റേഷനറി, വിവിധ ഡോക്യുമെന്റ്- ഇന്റര്‍വ്യൂ ഫയലുകള്‍, പേപ്പറുകള്‍, കപ്പ്, ടീഷര്‍ട്ട്, ജേഴ്‌സി, പ്ലേറ്റ്, വാട്ടര്‍ ബോട്ടില്‍, ക്രിസ്റ്റല്‍, ടൈല്‍സ് ഗ്രാനൈറ്റ്, പേന, ഫയലുകള്‍ തുടങ്ങി 400ല്‍പ്പരം മീഡിയകളില്‍ പ്രിന്റ് ചെയ്യുന്നതിനുള്ള സംവിധാനം ഇവിടെ ലഭ്യമാണ്. ഹാര്‍ഡ്- സോഫ്‌റ്റ്- പെര്‍ഫെക്‌ട്- ഡയറി ബയന്റ്-സ്‌പൈറല്‍- വൈറല്‍- കോംബോ അടക്കമുള്ള നിങ്ങളുടെ ഇച്ഛയ്‌ക്ക് അനുസരിച്ചുള്ള ബയന്റുകള്‍, സ്‌കൂള്‍ കോളേജിലേക്കുള്ള ഐഡി കാര്‍ഡ്, ഡയറി, ഡിപ്പാര്‍ട്ട്‌മെന്റ് ഐഡി തുടങ്ങി എല്ലാവിധ വര്‍ക്കുകളും, ജനോപകാരപ്രദമായ സേവനങ്ങളുമായി ഞങ്ങള്‍ നിലകൊള്ളുന്നു.
© All Rights Reserved.
