നിര്യാതനായി …..

കോട്ടയ്‌ക്കുപുറം ആദിനാട്‌ വടക്ക്‌ മനയിശ്ശേരില്‍ കുട്ടന്‍ എന്നറിയപ്പെടുന്ന സുനില്‍ കുമാര്‍ 58-ാം വയസ്സില്‍ പെട്ടെന്നുണ്ടായ അസുഖത്താല്‍ 01-12-2016 വ്യാഴാഴ്‌ച രാവിലെ 7 മണിക്ക്‌ നിര്യാതനായി. ആലപ്പാട്‌ പരേതനായ ശ്രീ. വാമദേവന്‍ അവര്‍കളുടെയും ശ്രീമതി. സതിയുടെയും മകനാണ്‌. സി. ജി. സതിമോള്‍ ഭാര്യയും …

മരിക്കാത്ത ഓര്‍മ്മകളില്‍ ഒരു തരിവെട്ടമായി പ്രിയപ്പെട്ട രഘുദാസ്‌.

ഒപ്പമുണ്ടായിരുന്ന രഘുദാസിന്റെ ദേഹവിയോഗത്തിന്‌ ഒരു വര്‍ഷം പിന്നിടുന്നു. ക്ലാപ്പന ഗ്രാമപഞ്ചായത്തില്‍ മാത്രമല്ല സമീപ പ്രദേശങ്ങളിലും അടുത്തറിയാവുന്നവര്‍ക്കും അല്ലാത്തവര്‍ക്കും എന്നും പുഞ്ചിരിക്കുന്ന മുഖവുമായി സ്വാന്തന സ്‌പര്‍ശം മാത്രം നല്‍കിയിരുന്ന രഘുദാസിന്‌ ദേഹവിയോഗം മാത്രമേ സംഭവിച്ചിട്ടുള്ളു എന്നതാണ്‌ യാഥാര്‍ത്ഥ്യം. ഒരേസമയം സ്‌നേഹിതനും സഹോദരനും എല്ലാറ്റിനുമുപരി …

നിര്യാതരായി….. 2 ദിവസങ്ങളിലായി നടന്ന 4 മരണം

കോട്ടയ്‌ക്കുപുറം പുളിമൂട്ടില്‍ പരേതനായ ശ്രീ. കൊച്ചുകൃഷ്‌ണന്‍ (എക്‌സ്‌ സര്‍വ്വീസ്‌) അവര്‍കളുടെ സഹധര്‍മ്മിണി ശ്രീമതി. മീനാക്ഷിയമ്മ 19-11-2016 ശനിയാഴ്‌ച രാത്രി 11 മണിക്ക്‌ 96-ാമത്തെ വയസ്സില്‍ നിര്യാതയായി. സരസ്സമ്മ, വിജയമ്മ,വിവേകാനന്ദന്‍, വിശ്വനാഥന്‍ എന്നിവര്‍ മക്കളും, രവീന്ദ്രന്‍, കാര്‍ത്തികേയന്‍, പങ്കജാക്ഷി, തങ്കമണി എന്നിവര്‍ മരുമക്കളുമാണ്‌. …

നിര്യാതയായി

കരുനാഗപ്പള്ളി, ക്ലാപ്പന, കോട്ടയ്‌ക്കുപുറം ആനന്ദഭവനില്‍ ശശിധരന്റെ ഭാര്യ ശങ്കരി (ശാരദ) 17-11-2016 വ്യാഴാഴ്‌ച വൈകിട്ട്‌ 6 മണിക്ക്‌ 74-മത്തെ വയസ്സില്‍ നിര്യാദയായി ഗീത, അമ്പിളി, സന്തോഷ്‌, സുരേന്ദ്രന്‍, കണ്ണപ്പന്‍, സുരേഷ്‌ബാബു, ബിജു, എന്നിവര്‍ മക്കളും ആനന്ദന്‍, സുഗതന്‍, സുധ, ജയശ്രീ, സബിത, …

അശരണര്‍ക്ക്‌ ആശ്വാസമേകാന്‍ ഓട്ടോ ഡ്രൈവര്‍

ഉപജീവനമാര്‍ഗ്ഗമായ ഓട്ടോറിക്ഷയില്‍ കാരുണ്യത്തിന്റെ കാണിക്കവഞ്ചിയുമായി അന്നത്തിനുവകതേടുകയാണ്‌ ചന്ദനത്തോപ്പ്‌ കൊറ്റങ്കര ശ്രീകൃഷ്‌ണവിലാസത്തില്‍ ശ്രീ. ഹരിപരസാദ്‌. കാണിക്കയില്‍ കിട്ടുന്ന നാണയത്തുട്ടുകള്‍ കൊല്ലം ശങ്കര്‍ നഗര്‍ പാലിയേറ്റീവ്‌ കെയര്‍ സെന്ററിലെ അന്തേവാസികള്‍ക്ക്‌ വേണ്ടിയാണ്‌ സമാഹരിക്കുന്നത്‌. ഇത്രസേവനതല്‍പ്പരതയോടെ ചെയ്‌തുവരുന്ന സേവന പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രചോദനമേകുന്നത്‌ കൊല്ലം കെ. എസ്‌. …

അനാഥരെ അന്നമൂട്ടുന്ന അദ്ധ്വാനിയായ വീട്ടമ്മ

കയ്യില്‍പണമില്ലെന്നതോ ജീവിത പങ്കാളി കൂടെയില്ലെന്നതോ പിന്തുണയ്‌ക്കാനാളില്ലെന്നതോ കാരുണ്യ പ്രവര്‍ത്തനത്തിന്‌ തടസ്സമല്ലായെന്ന പാഠം നമ്മെ പഠിപ്പിക്കുകയാണ്‌ ഇരട്ടക്കുളം കോളനി നിവാസിയായ വിജി. പണികഴിഞ്ഞ്‌ വരുംവഴി റെയില്‍വേ സ്റ്റേഷനു സമീപം ട്രെയിനില്‍ നിന്നു ആരോ വലിച്ചെറിഞ്ഞ ഭക്ഷണപ്പൊതി അഴുക്കു ചാലില്‍ നിന്ന്‌ എടുത്ത്‌ ആര്‍ത്തിയോടെ …

ഗ്രന്ഥശാലകള്‍ മതനിരപേക്ഷ സമൂഹത്തിന്റെ കാവലാള്‍

ഗ്രന്ഥശാലകള്‍ മതനിരപേക്ഷ സമൂഹത്തിന്റെ കാവലാള്‍ എന്നസന്ദേശമുയര്‍ത്തി കേരള ഗ്രന്ഥശാലാസംഘം സംഘടിപ്പിച്ച സാംസ്‌കാരിക ജാഥയില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചത്‌ ജാഥയെ സ്വീകരിക്കാന്‍ മാലയോ ബോക്കയോ ഒന്നും വേണ്ടാ പകരം നിത്യ ഉപയോഗത്തിനാവശ്യമായ സാധനങ്ങള്‍ കഴിയുന്നത്ര സംഭരിച്ചു നല്‍കുക. അത്‌ സമാഹരിച്ച്‌ വൃദ്ധസദനങ്ങള്‍ക്ക്‌ നല്‍കുക അങ്ങിനെ …

നിര്യാതയായി

കരുനാഗപ്പള്ളി, അഴീക്കല്‍ കൊണ്ടോടിമണ്ണേല്‍ (പുത്തന്‍പുരയില്‍) വീട്ടില്‍ പരേതയായ പരമണിയുടെയും ചിന്നമ്മയുടെയും ഭര്‍ത്താവ്‌ കുമാരന്‍ 88 വയസ്സില്‍ വാര്‍ദ്ധക്യസഹജമായ അസുഖത്താല്‍ 05-11-2016 ശനിയാഴ്‌ച വൈകിട്ട്‌ 7.20ന്‌ നിര്യാതനായി.മക്കള്‍, മരുമക്കള്‍, ചെറുമക്കള്‍ സഞ്ചയനം 10-11-2016 വ്യാഴാഴ്‌ച രാവിലെ 8മണിക്ക്‌   

ബിന്ദുവിന്റെ ചിരിയില്‍ തെളിയുന്നത്‌…

ദൈവത്തിന്റെ നിയോഗം അതാണ്‌ ബിന്ദുവിന്റെ ജീവിതം. ആര്‌ ആരായിത്തീരണം എന്നും ഓരോനെന്‍മണിയിലും ആര്‌ ഭക്ഷിക്കണം എന്നും ദൈവം തമ്പുരാന്‍ എഴുതിവയ്‌ക്കും എന്നും സങ്കല്‍പ്പം. ജീവിതവഴിയില്‍വന്ന പരീക്ഷണങ്ങളെ സധൈര്യം നേരിടുന്ന ബിന്ദുവിന്റെ വിജയം അതി വിദൂരമല്ല. അധികം വനിതകള്‍ ആരും എത്തിപ്പെടാത്ത ഫോട്ടോഗ്രാഫി …

ഓട്ടോ ഡ്രൈവറുടെ സത്യസന്ധത

വഴിയില്‍ നിന്നു കിട്ടിയ പേഴ്‌സില്‍ അടങ്ങിയിരുന്ന തുക ഒട്ടും കുറയാതെ പുനലൂര്‍ മാര്‍ക്കറ്റ്‌ ജംഗ്‌ഷനിലെ ഓട്ടോഡ്രൈവര്‍ ചാലക്കോട്‌ കോണത്തുവീട്ടില്‍ ഷമീറ്‌ പോലീസ്‌ സ്റ്റേഷനിലെത്തിക്കുകയും അത്‌ ഏറ്റുവാങ്ങിയ സത്യസന്ധനായ പുനലൂര്‍ സ്റ്റേഷന്‍ എസ്‌. ഐ എന്‍ സുനീഷ്‌ തന്നിലെ കര്‍മ്മനിരത മുന്‍ നിര്‍ത്തി …