ദുഖവാര്‍ത്ത.

ക്ലാപ്പന വടക്ക്‌ രമണിസദനത്തില്‍ ശ്രീമതി. രമ 14-03-2015 ശനിയാഴ്‌ച രാവിലെ 7.30 ന്‌ പെട്ടെന്നുണ്ടായ അസുഖത്താല്‍ 39 വയസ്സില്‍നിര്യാതയായി ഭര്‍ത്താവ്‌ രമണന്‍മാതാവ്‌ തങ്കമ്മമക്കള്‍ രേഷ്‌മ, രാഹുല്‍40

നിര്യാതനായി

കരുനാഗപ്പള്ളി താലൂക്കില്‍ ആദിനാട്‌ വടക്ക്‌ കല്ലൂര്‍ വീട്ടില്‍ ശ്രീ. സോമന്‍പിള്ള 69 വയസ്സില്‍ പെട്ടെന്നുണ്ടായ അസുഖത്താല്‍ 13.03.2015 വെള്ളിയാഴ്‌ച വൈകിട്ട്‌ 6 മണിയ്‌ക്ക്‌ നിര്യാതനായി. ഭാര്യ : തുളസീഭായി മകന്‍ : പ്രദീപ്‌ മരുമകള്‍ : ബിനുപ്രദീപ്‌

പാലിയേറ്റീവ്‌ കെയര്‍ രോഗി കുടുംബ സംഗമവും ഉപകരണ വിതരണവും

വള്ളിക്കാവ്‌ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെയും ക്ലാപ്പന ഗ്രാമ പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സ്വാന്തന ചികിത്സാപരിപാടിയുടെ ഭാഗമായി രോഗികളുടെ കുടുംബ സംഗമവും ഉപകരണവിതരണവും നടന്നു. ക്ലാപ്പന ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. മെഹര്‍ഷാദ്‌ ഉത്‌ഘാടനം ചെയ്‌ത ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ …

ദുഖവാര്‍ത്ത.

ആദിനാട്‌ വടക്ക്‌ കണ്ടത്തില്‍തറയില്‍ പരേതനായ ശ്രീ. നാരായണന്‍ അവറുകളുടെ സഹധര്‍മ്മിണി ശ്രീമതി. സരോജിനി 78 മത്തെ വയസ്സില്‍ ഹൃദയാഘാതത്തെ  തുടര്‍ന്ന്‌ മാര്‍ച്ച്‌ 9 തിങ്കളാഴ്‌ച രാത്രി 11 മണിക്ക്‌ നിര്യാതയായി.

ലയണ്‍സ്‌ ക്ലബ്ബ്‌ ഓഫ്‌ കരുനാഗപ്പള്ളി സൗജന്യ ആയൂര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ്‌

ലയണ്‍സ്‌ ക്ലബ്ബ്‌ ഓഫ്‌ കരുനാഗപ്പള്ളി സൗജന്യ ആയൂര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ്‌ കരുനാഗപ്പള്ളി ലയണ്‍സ്‌ ക്ലബ്ബിന്റെയും പുത്തൂര്‍ ശ്രീനാരായണ ആയൂര്‍വേദ മെഡിക്കല്‍കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ 14.03.2015 ശനിയാഴ്‌ച രാവിലെ 9 മണി മുതല്‍ 1.30 വരെ സൗജന്യ ആയൂര്‍വേദ മെഡിക്കല്‍ ക്യാമ്പ്‌ നടത്തുന്നു. …

വേറിട്ട വഴികളിലൂടെ വള്ളിക്കാവിലെ ഓട്ടോതൊഴിലാളികള്‍

ആഘോഷങ്ങള്‍ക്ക്‌ മാനുഷിക മുഖം നഷ്‌ടമാകുന്ന വര്‍ത്തമാനകാലത്തില്‍ നമ്മുടെ വള്ളിക്കാവിലെ ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ്‌ സുഹൃത്തുക്കള്‍ ആഘോഷങ്ങള്‍ക്ക്‌ അവധി നല്‍കിക്കൊണ്ട്‌ കാരുണ്യ മംഗല്യ എന്ന കൂട്ടായ്‌മയില്‍ നിര്‍ധനയായ ഒരു പെണ്‍കുട്ടിയുടെ വിവാഹം നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. അതോടൊപ്പം നിര്‍ധനരായ രോഗികള്‍ക്ക്‌ ധനസഹായം നല്‍കുക, പഠനമികവു പുലര്‍ത്തുന്ന …

ദുഖവാര്‍ത്ത.

ആദിനാട്‌ തെക്ക്‌ കോയിക്കോലില്‍ തെക്കതില്‍ (അശ്വതി ഭവനം) ശ്രീ. ഫിലേന്ദ്രന്റെ സഹധര്‍മ്മിണി സരസ്വതി പെട്ടെന്നുണ്ടായ അസുഖത്താല്‍ 42മത്തെ വസ്സില്‍ 07-03-2915 രാവിലെ 8 മണിക്ക്‌ നിര്യാതയായി. മകള്‍ അശ്വതി മരുമകന്‍ റോഷന്‍