സരസ്സമ്മ നിര്യാതയായി. Posted on April 1, 2015 by admin കോട്ടയില്‍ വടക്കതില്‍ (പ്ലാമൂട്ടില്‍)പരേതനായ ശ്രീ. കുഞ്ഞുപണിക്കന്‍ അവര്‍കളുടെ സഹധര്‍മ്മിണിയുമായ ശ്രീമതി. സരസ്സമ്മ (67) പെട്ടെന്നുണ്ടായ അസുഖത്താല്‍ 30.03.2015 തിങ്കളാഴ്ച രാത്രി 1 മണിക്ക് നിര്യാതയായി. സഞ്ചയനം: 04.04.2015 ഞായറാഴ്ച രാവിലെ 8 മണിക്ക്