ശ്രീവിദ്യ നിര്യാതയായി.
കോട്ടയ്‌ക്കുപുറം വിജയഭവനം അനില്‍കുമാറിന്റെ സഹധര്‍മ്മിണിയും മരു.തെക്ക് പുത്തന്‍പറമ്പില്‍ നളിനാക്ഷന്റെയും ശാരദയുടെയും മകളുമായ ശ്രീവിദ്യ (29) 05.05.2015 പെട്ടെന്നുണ്ടായ അസുഖ ത്താല്‍ ചൊവ്വാഴ്‌ച പകല്‍ 3 മണിക്ക് നിര്യാതയായി. മകള്‍ : എസ്. ആവണി സഞ്ചയനം : 10.05.2015 ഞായറാഴ്‌ച രാവിലെ 8 …
