കാര്‍ത്തികേയന്‍ നിര്യാതനായി

കോട്ടയ്‌ക്കുപുറം ചെപ്പള്ളിമുറിയില്‍ പരേതനായ ശ്രീ. കെ. കുഞ്ഞുപണിക്കന്‍ അവര്‍കളുടെയും കുട്ടിയുടെയും മകന്‍ ശ്രീമാന്‍. കാര്‍ത്തികേയന്‍ (63) പെട്ടെന്നുണ്ടായ അസുഖത്താല്‍ 03.06.2015 ബുധനാഴ്‌ച പകല്‍ 12.30 ന്‌ നിര്യാതനായ വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു.   കുട്ടി (മാതാവ്‌) ഗീത (ഭാര്യ) മക്കള്‍ ജ്യോതി …

സരസ്വതി നിര്യാതനായി

ശ്രായിക്കാട്‌ പുതുവല്‍ പുരയിടത്തില്‍ പരേതനായ ശ്രീ. പങ്കജാക്ഷന്‍ അവര്‍കളുടെ സഹധര്‍മ്മിണിയുമായ ശ്രീമതി. സരസ്വതി (75) വാര്‍ദ്ധക്യസഹജമായ അസുഖത്താല്‍ 30-05-2015ശനിയാഴ്‌ച പുലര്‍ച്ചെ 12.30 ന്‌ നിര്യാതയായ വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു.   മക്കള്‍ സരയൂദേവി സരസ മീന ബിജൂ ബിജിത്ത്‌ മരുമക്കള്‍ സുശീലന്‍ …

സുകേശിനി നിര്യാതയായി.

ആദിനാട്‌ വടക്ക്‌ അംബികാഭവനത്തില്‍ പരേതനായ ശ്രീ. ഭാസ്‌കരന്‍ അവര്‍കളുടെ സഹധര്‍മ്മിണിയുമായ ശ്രീമതി. സുകേശിനി (61)പെട്ടെന്നു ണ്ടായ അസുഖത്താല്‍ 28.05.2015 വ്യാഴാഴ്‌ച പകല്‍ 2.30ന്‌ നിര്യാതയായ വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു. എന്ന്‌ , മക്കള്‍ ബി. അശോകന്‍ എസ്‌. അംബിക ബി. അനില്‍കുമാര്‍ …

സഹദേവന്‍ നിര്യാതനായി

  വാളക്കോട്ട്‌ ആദിനാട്‌ വടക്ക്‌ ശ്രീ. സഹദേവന്‍ (75) വാര്‍ദ്ധക്യസഹജമായ അസുഖത്താല്‍ 28.05.2015 വ്യാഴാഴ്‌ച ഉച്ചയ്‌ക്ക്‌ 1.30 ന്‌ നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു. എന്ന്‌ മക്കള്‍                                മരുമക്കള്‍ തുളസി                              …

ദേവരാജന്‍ നിര്യാതനായി

ക്ലാപ്പന ദേവനിവാസ്‌ (പാറയ്‌ക്കാട്ടുശ്ശേരില്‍ പരേതനായ ശ്രീ. കുഞ്ഞുപണിക്കന്‍ അവര്‍കളുടെ മകനുമായ ശ്രീമാന്‍. ദേവരാജന്‍ (69) പെട്ടെന്നുണ്ടായ അസുഖത്താല്‍ 17.05.2015 ഞായറാഴ്‌ച വൈകിട്ട്‌ 7മണിക്ക്‌ നിര്യാതനായി ഭാര്യ തങ്കം മക്കള്‍ സാബു സജൂ മരുമക്കള്‍ സ്വപ്‌ന മഞ്ചു

മാധവന്‍ നിര്യാതനായി

ക്ലാപ്പന ലക്ഷംവീട്ടില്‍ ശ്രീ. മാധവന്‍. കെ (86) വാര്‍ദ്ധക്യസഹജമായ അസുഖത്താല്‍ 10.05.2015 ഞായറാഴ്‌ച രാവിലെ 12.45 ന്‌ നിര്യാതനായി എന്ന്‌ ഭാര്യ ജാനകി സഞ്ചയനം : 14.05.2015 വ്യാഴാഴ്‌ച രാവിലെ 8 മണിക്ക്‌.    

വിജയന്‍ നിര്യാതനായി

കോട്ടയ്‌ക്കുപുറം കോട്ടയില്‍ ശ്രീമാന്‍. വിജയന്‍ വാര്‍ദ്ധക്യസഹജമായ അസുഖത്താല്‍ 09.05.2015 ശനിയാഴ്‌ച രാവിലെ 7 മണിയ്‌ക്ക്‌ നിര്യാതനായ വിവരം വ്യസനസമേതംഅറിയിക്കുന്നു.                                                                         എന്ന്‌, മക്കള്‍                           …

കെ.ജി. ദാസ്‌ നിര്യാതനായി

  കോട്ടയ്‌ക്കുപുറം ശിവസന്ധ്യയില്‍ ശ്രീ. കെ.ജി. ദാസ്‌ (69) വാര്‍ദ്ധക്യസഹജമായ അസുഖത്താല്‍ 09.05.2015 ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ 2.30 ന്‌ നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു. എന്ന്‌ ഭാര്യ ഭാസുരബേബി മക്കള്‍                               മരുമക്കള്‍ സന്ധ്യ                              വിജയന്‍ ശിവജിത്ത്‌                        വീണ സഞ്ചയനം …