അമ്പിളിയുടെ ഹൃദയവാല്‍വ്‌ മാറ്റി വയ്‌ക്കല്‍ ശസ്‌ത്രക്രിയക്ക്‌ വേണ്ടി.

ബഹുമാന്യരെ, കൂലിപ്പണിക്കാരന്‍ കോട്ടയ്‌ക്കുപുറം സുരേഷ്‌ഭവനത്തില്‍ ശ്രീ.അമ്പിളി ഹൃദയവാല്‍വ്‌ മാറ്റി വയ്‌ക്കല്‍ ശസ്‌ത്രക്രിയക്ക്‌ സഹായം തേടുകയാണ്‌. കുടുംബത്തിലെ ആശ്രയമായ അമ്പിളി വളരെകാലമായി ചികിത്സയില്‍ കഴിയുകയാണ്‌. ഹൃദയ വാല്‍വിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നഷ്‌ടപ്പെട്ടിരിക്കുന്ന അമ്പിളി ഇപ്പോള്‍ എറണാകുളം അമൃത മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്‌. വിദഗ്‌ദമായ …

സരസ്സമ്മ നിര്യാതയായി.

കോട്ടയില്‍ വടക്കതില്‍ (പ്ലാമൂട്ടില്‍)പരേതനായ ശ്രീ. കുഞ്ഞുപണിക്കന്‍ അവര്‍കളുടെ സഹധര്‍മ്മിണിയുമായ ശ്രീമതി. സരസ്സമ്മ (67) പെട്ടെന്നുണ്ടായ അസുഖത്താല്‍ 30.03.2015 തിങ്കളാഴ്‌ച രാത്രി 1 മണിക്ക്‌ നിര്യാതയായി. സഞ്ചയനം: 04.04.2015 ഞായറാഴ്‌ച രാവിലെ 8 മണിക്ക്‌

വേണുനാഥന്‍ നിര്യാതനായി

ക്ലാപ്പന തെക്ക്‌ രാധാകൃഷ്‌ണഭവനത്തില്‍ പരേതനായ എം. മാധവന്‍ അവര്‍കളുടെ മകന്‍ ശ്രീ. വേണുനാഥന്‍ (65) പെട്ടെന്നുണ്ടായ അസുഖത്താല്‍  24.03.2015 ചൊവ്വാഴ്‌ച രാത്രി 9 മണിക്ക്‌ നിര്യാതനയി. ഭാര്യ – വിനോദിനി വേണുനാഥന്‍മക്കള്‍ – വി. റാണി, വി. രാഗേഷ്‌മരുമകന്‍ – ബി. …

ചരമ വാര്‍ത്ത

ആദിനാട്‌ തെക്ക്‌ ചെറുശ്ശേരി വടക്കതില്‍ ശ്രീമതി. ശാരദ 27-03-2015 വൈകിട്ട്‌ 6 മണിക്ക്‌ നിര്യാതയായി ശവസംസ്‌കാരം28-03-205 ശനിയാഴ്‌ച രാവിലെ 10ന്‌. സഞ്ചയനം 01-04-2015 ബുധനാഴ്‌ച രാവിലെ 8 മണിക്ക്‌ മക്കള്‍- രാജന്‍, സുഭദ്ര, സുമംഗല       മരുമക്കള്‍-സുഷമ, ഗോപാലകൃഷ്‌ണന്‍, അനില്‍കുമാര്‍  

നിര്യാതനായി

കോട്ടയ്‌ക്കുപുറം വളവില്‍ ശ്രീ. എ. ശങ്കരന്‍ചേട്ടന്‍ വാര്‍ദ്ധക്യസഹജമായ അസുഖം നിമിത്താല്‍ 88 വയസ്സില്‍ നിര്യാതനായി. ശവസംസ്‌കാരചടങ്ങുകള്‍ നാളെ (24.03.2015) ന്‌

പ്രത്യേക അറിയിപ്പ്‌

കരുനാഗപ്പള്ളി ലയണ്‍സ്‌ ക്ലബ്ബിന്റെയും പുത്തൂര്‍ ശ്രീനാരായണ ആയൂര്‍വേദ മെഡിക്കല്‍കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ 14.03.2015 ശനിയാഴ്‌ച നടത്താന്‍ നിശ്ചയിച്ചിരുന്ന സൗജന്യ ആയൂര്‍വേദ മെഡിക്കല്‍ ക്യാമ്പ്‌ ചില പ്രത്യേക കാരണത്താല്‍ മാറ്റിവെച്ച വിവരം അറിയിക്കുന്നു. പുതിയ തീയതി 21.03.2015 ശനിയാഴ്‌ച.