കെ.ജി. ദാസ് നിര്യാതനായി
കോട്ടയ്‌ക്കുപുറം ശിവസന്ധ്യയില്‍ ശ്രീ. കെ.ജി. ദാസ് (69) വാര്‍ദ്ധക്യസഹജമായ അസുഖത്താല്‍ 09.05.2015 ശനിയാഴ്‌ച ഉച്ചയ്‌ക്ക് 2.30 ന് നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു. എന്ന് ഭാര്യ ഭാസുരബേബി മക്കള്‍ മരുമക്കള്‍ സന്ധ്യ വിജയന്‍ ശിവജിത്ത് വീണ സഞ്ചയനം …
