സന്തോഷ്‌ബാബു നിര്യാതനായി
ആലപ്പാട് വലിയത്ത് പരേതനായ ശ്രീ. കുട്ടന്‍ അവര്‍കളുടെ മകന്‍ ശ്രീമാന്‍. സന്തോഷ്‌ബാബു (47) പെട്ടെന്നുണ്ടായ അസുഖത്താല്‍ 08.06.2015 തിങ്കളാഴ്‌ച പുലര്‍ച്ചെ ഒരു മണിക്ക് നിര്യാതനായ വിവരം വ്യസന സമേതം അറിയിച്ചുകൊള്ളുന്നു. ഗീത – ഭാര്യ മക്കള്‍ ലക്ഷ്‌മിബാബു ദൃശ്യാബാബു
