ജോസിന്റെ മഹാമനസ്‌കതയ്‌ക്ക് ഒരായിരം നന്ദി
വൃക്കരോഗം ഒരു കുടുംബത്തെ കണ്ണീര്‍ക്കയത്തില്‍ മുക്കിത്താഴ്‌ത്താനൊരുങ്ങുമ്പോള്‍ കൈത്താങ്ങായി എത്തി പിടിച്ചുയത്തുവാന്‍ സന്മസ്സു കാണിച്ച പള്ളിപ്പാട്ട് സ്വദേശിയായ 48കാരന്‍ ജോസ് വര്‍ഗ്ഗീസ്സിന് ദൈവം തമ്പുരാന്‍ ദീര്‍ഘായുസ്സും ആയുരാരോഗ്യ സൗഖ്യവും സര്‍വ്വൈശ്വര്യവും പ്രദാനം ചെയ്യട്ടേയെന്നു ദേവീ നാമത്തില്‍ പ്രാര്‍ത്ഥിക്കുന്നു. അതോടൊപ്പം ജോസ് ഈശ്വരരൂപത്തില്‍ വന്ന് …
