നിര്യാതനായി
ക്ലാപ്പന വാലേത്തുവീട്ടില്‍ പരേതനായ തങ്കച്ചന്‍ (അനിരുദ്ധന്‍) അവര്‍കളുടെ മകന്‍ രജിലാല്‍ (47) 12.03.2015 വ്യാഴാഴ്‌ച ദുബയില്‍വച്ച് ആകസ്‌മികമായി അന്തരിച്ചു. ശവസംസ്‌കാര ചടങ്ങുകള്‍ ഇന്ന് (20.03.2015) ഉച്ചയ്‌ക്ക് 12 മണിയ്‌ക്ക് ഭാര്യ: അനില മക്കള്‍: ഗോപിക, ഗൗരി അമ്മ: സരസ്വതിസഹോദരങ്ങള്‍ : സജിലാല്‍, …
