ദുഖവാര്‍ത്ത.

കോട്ടയ്‌ക്കുപുറം തയ്യിലേത്ത്‌ (ചോഞ്ചേരില്‍കിഴക്കതില്‍) ശ്രീ. എ.കുഞ്ഞുപണിക്കന്‍ അവറുകള്‍ 93 വയസ്സില്‍ വാര്‍ദ്ധക്യസഹജമായ അസുഖത്താല്‍ 06.03.2015 വെള്ളിയാഴ്‌ച രാവിലെ 9 മണിക്ക്‌ നിര്യാതനായി. പരേതന്റെ ശവസംസ്‌കാര ചടങ്ങുകള്‍ ഇന്ന്‌ (06.3.2015) വെള്ളിയാഴ്‌ച വൈകിട്ട്‌ 4 മണിയ്‌ക്ക്‌ നടത്തപ്പെടുന്നു. സഞ്ചയനം: 12.03.2015.

LIC agents

AMMINI ABRAHAM                           -9447997351 GEETHA                           …

പിറന്നാള്‍ ആശംസകള്‍

2015 മാര്‍ച്ച്‌ 06 ന്‌ ഏഴാം പിറന്നാള്‍ ആഘോഷിക്കുന്ന ഞങ്ങളുടെ കൊച്ചുവിന്‌(ഗോപിക) ഒരായിരം പിറന്നാള്‍ ആശംസകളോടെ……….                                                                                                     കുടുംബാംഗങ്ങള്‍;

ക്ലാപ്പന സെന്റ്‌ : ജോസഫ്‌സ്‌ യു.പി. സ്‌കൂളിലെ 114 മത്തെ വാര്‍ഷികാഘോഷവും രക്ഷകര്‍ത്തൃ സമ്മേളനവും

ക്ലാപ്പന സെന്റ്‌ : ജോസഫ്‌സ്‌ യു.പി. സ്‌കൂളിലെ 114 മത്തെ വാര്‍ഷികാഘോഷവും രക്ഷകര്‍ത്തൃ സമ്മേളനവും 2015 മാര്‍ച്ച്‌ 07 ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ 2 മണി മുതല്‍. ഉദ്‌ഘാടനം നിര്‍വാഹിക്കുന്നത്‌ ശ്രീ. കെ.സി.വേണുഗോപാല്‍ എം.പി. കൂടുതല്‍ ചിത്രങ്ങളും വീഡിയോയും മാര്‍ച്ച്‌ 7 ന്‌ …