പുതിയരൂപത്തില്‍ കിക്കോ

                                                                         കിക്കോ ഡിജിറ്റല്‍ ഇന്‍ഡസ്‌ട്രി
                                                                          വള്ളിക്കാവ്‌ ജംഗ്‌ഷന്‍, ക്ലാപ്പന
              ഫോണ്‍: 0476-289599,2896002,മൊബൈല്‍: 9496410593,ഇ മെയില്‍: kickodigitals@gmail.com
                                                  പൊതുജന ഉപകാരപ്രദമായ വെബ്‌സൈറ്റ്‌. www.kickodigital.com

കഴിഞ്ഞ 27 വര്‍ഷക്കാലത്തെ പ്രവര്‍ത്തനംകൊണ്ട്‌ സമൂഹത്തിനും ഉപരിപഠനവിദ്യാര്‍ത്ഥികള്‍ക്കും ആവശ്യമായ എല്ലാ വര്‍ക്കുകളും ഒരുകുടക്കീഴില്‍ അണിനിരത്തി സാക്ഷാല്‍ മാതാ അമൃതാനന്ദമയീദേവിയുടെ ജന്മത്താല്‍ ധന്യമായ വള്ളിക്കാവിന്റെ തിരുനെറ്റിയില്‍ ഒരു തിലകച്ചാര്‍ത്തായ്‌ രണ്ടു നിലകളിലായി എയര്‍കണ്ടീഷന്‍ സംവിധാനത്തില്‍ സജ്ജീകരിച്ചിരിക്കുന്ന കിക്കോയില്‍
എല്ലാത്തരം ഫോട്ടോകളും 5 മിനിറ്റില്‍, നിങ്ങളുടെ പ്രിയപ്പെട്ടവരുടെ എന്‍ലാര്‍ജ്‌മെന്റ്‌ ഫോട്ടോകള്‍ 3 മണിക്കൂര്‍ കൊണ്ടും ലഭിക്കത്തക്ക രീതിയില്‍ സ്റ്റുഡിയോ സംവിധാനം.
ഒരു മിനിറ്റില്‍ 130 പ്രിന്റ്‌ സ്‌പീഡില്‍ പ്രിന്റ്‌ ചെയ്യാവുന്ന ഓഫ്‌സെറ്റ്‌ പ്രിന്റിംഗ്‌ സെക്ഷന്‍, വിവാഹ-ഗൃഹപ്രവേശ- മറ്റിതര ക്ഷണക്കത്തുകള്‍ നിമിഷങ്ങള്‍ക്കകം ലഭിക്കത്തക്കരീതിയില്‍.
4 മുതല്‍ 48 ഇഞ്ച്‌ വരെ വലിപ്പത്തില്‍ പ്രിന്റ്‌ ചെയ്യാവുന്ന ലേസര്‍ ഫോട്ടോ പ്രിന്ററില്‍ മള്‍ട്ടികളര്‍ ബ്രൗഷറുകള്‍, കലണ്ടറുകള്‍, മംഗളപത്രങ്ങള്‍, ആശംസാകാര്‍ഡുകള്‍, കളര്‍ ഫോട്ടോ പതിച്ച ചരമക്കാര്‍ഡുകള്‍, ആദരാഞ്‌ജലികള്‍, ഫോട്ടോ കൊളാഷ്‌ മുതലായവ മനോഹരമായ ഡിസൈനില്‍ മള്‍ട്ടി മീഡിയ ബിരുദം നേടിയ ഡിസൈനറുടെ മേല്‍ നോട്ടത്തില്‍ നിമിഷങ്ങള്‍ക്കകം പ്രിന്റുചെയ്‌തു തരുന്നു.
പ്രിയപ്പെട്ടവരുടെ വിവാഹ വിനോദ വേളകളില്‍ സമ്മാനങ്ങള്‍, ആശംസകള്‍ എന്നിവ അര്‍പ്പിക്കുവാന്‍ തികച്ചും വ്യത്യസ്‌തമായ രീതിയില്‍ ഗ്രാനൈറ്റ്‌, ടൈല്‍സ്‌, ക്രിസ്റ്റല്‍, ഗ്ലാസ്സ്‌, പ്ലേറ്റ്‌, ഇംപോര്‍ട്ടട്‌ ഫ്രെയിമുകള്‍, കപ്പ്‌, കുഞ്ഞുങ്ങള്‍ക്കുള്ള വാട്ടര്‍ബോട്ടില്‍, ടീഷര്‍ട്ട്‌, കീചെയിനുകള്‍ തുടങ്ങി 100 രൂപ മുതല്‍ 2500 രൂപ വരെ വിലയുള്ള നിങ്ങള്‍ക്കിഷ്‌ടപ്പെട്ടവരുടെ ഫോട്ടോ പതിച്ച സമ്മാനങ്ങള്‍
ഉപരി പഠന വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രോജക്‌ട്‌ അസൈന്‍മെന്റ്‌ പ്രിന്റ്‌ ഔട്ടുകള്‍ ഇന്റര്‍നെറ്റ്‌, പെന്‍ഡ്രൈവ്‌, മറ്റ്‌ ഏതു മീഡിയകളില്‍ നിന്നും ഏതുതരം പേപ്പറിലും ഏതു വലിപ്പത്തിലും, കളര്‍- ബ്ലാക്ക്‌ & വൈറ്റ്‌ പ്രിന്റ്‌ ഔട്ടുകള്‍ എടുത്ത്‌ ഹാര്‍ഡ്‌ , സോഫ്‌റ്റ്‌, കാലിക്കോ, റെക്‌സിന്‍, ഡയറി, ഗ്ലോസ്സി-മാറ്റ്‌ ലാമിനേറ്റഡ്‌, വൈറല്‍, കോംബോ, സ്‌പൈറല്‍ തുടങ്ങി താങ്കളുടെ ഇച്ഛയ്‌ക്കും കോളേജ്‌ ഫോര്‍മാറ്റിനും അനുസരിച്ചുള്ള ബയന്റുകള്‍ താങ്കളുടെ ഭാവനയ്‌ക്കനുസരിച്ചുള്ള കളറിലും, ഗോള്‍ഡന്‍-സില്‍വര്‍ സ്‌ക്രീന്‍ പ്രിന്റിലും വെറും 30 മിനിറ്റ്‌ കൊണ്ട്‌ ലഭിക്കുന്നു.
ലൈസന്‍സ്‌, ഇലക്ഷന്‍ ഐഡികാര്‍ഡ്‌, ആധാര്‍ പാന്‍കാര്‍ഡ്‌ തുടങ്ങി ഏതു കാര്‍ഡുകളും യാതൊരു മാറ്റവും വരുത്താതെ എ ടി എം കാര്‍ഡു രൂപത്തില്‍ ചെയ്‌തും സി.ഡി, ഡി. വി. ഡി കളില്‍ ഫോട്ടോകള്‍ ഡയറക്‌ട്‌ പ്രിന്റ്‌ ചെയ്‌തും കൊടുക്കുന്നു.
വണ്ടികളുടെ നമ്പര്‍പ്ലേറ്റുകള്‍, മറ്റു സ്റ്റിക്കര്‍ വര്‍ക്കുകള്‍, റബ്ബര്‍ സ്റ്റാമ്പുകള്‍, 50,000 പ്രെസ്സിംഗ്‌ വരെ മഷിയില്ലാതെ ചെയ്യാവുന്ന പ്രീ ഇങ്ക്‌ സ്റ്റാമ്പുകള്‍, ഡേറ്റര്‍ സ്റ്റാമ്പുകള്‍, വീട്ടുപേരുകള്‍, നെയിംബാഡ്‌ജുകള്‍, മറ്റു ടെക്‌നിക്‌ വര്‍ക്കുകള്‍.
ഡോക്യുമെന്റ്‌ ഫയലുകള്‍, ഇന്റര്‍വ്യൂ ഫയലുകള്‍, അപൂര്‍വ്വയിനം പേപ്പറുകള്‍, പാര്‍ക്കര്‍, ഹീറോ പേന തുടങ്ങിയ മേല്‍ത്തരംകമ്പനികളുടെ പേനകള്‍, ക്ലാസ്‌മേറ്റ്‌സിന്റെ സ്‌കൂള്‍ സാമഗ്രികള്‍, അടങ്ങിയ ബുക്ക്‌സ്‌റ്‌റാള്‍.
ഏവര്‍ക്കും പ്രിയങ്കരമായ ഊട്ടിറോസ്‌, ട്യൂബ്‌ റോസ്‌, പവിഴംറോസ്‌, തുളസി, കരിഷ്‌മാറോസ്‌, ഡച്ച്‌റോസ്‌ തുടങ്ങിയ പൂക്കളും ഇലകളും ഉപയോഗിച്ച്‌ പുഷ്‌പമേഖലയില്‍ കരവിരുത്‌ തെളിയിച്ച യുവാക്കളാല്‍ തയ്യാര്‍ ചെയ്യുന്ന കല്ല്യാണമാലകള്‍, സ്വീകരണമാലകള്‍, പൂജയ്‌ക്കും മറ്റ്‌ അലങ്കാരങ്ങള്‍ക്കും ആവശ്യമായ പുഷ്‌പങ്ങളും മാലകളും അനുബന്ധ സാമഗ്രികളും.
ലഡ്‌ജര്‍ ബയന്റിംഗ്‌, റിക്കോര്‍ഡ്‌ ബയന്റിംഗ്‌, ഫോട്ടോഫ്രെയിമിംഗ്‌, ലാമിനേഷന്‍, ഫോട്ടോ റീ കോപ്പി, എന്‍ലാര്‍ജുമെന്റുകള്‍.
ഫ്‌ളെക്‌സ്‌ പ്രിന്റിംഗ്‌ , 2 മുതല്‍ 36 ജിബി വരെയുള്ള പെന്‍ഡ്രൈവുകള്‍, മെമ്മറി കാര്‍ഡുകള്‍, സിഡി, ഡിവിഡി, മുതലായവയുടെ വില്‍പ്പനയും ഇന്റര്‍നെറ്റ്‌, ഡി റ്റി പി- മലയാളം, ഇംഗ്ലീഷ്‌, ഹിന്ദി ഭാഷകളിലും സ്‌കാനിംഗ്‌, ഇ-മെയിലിനുമുള്ള സംവിധാനം,
എല്ലാറ്റിനും ഉപരി താങ്കളുടെ സ്വപ്‌നങ്ങളില്‍ മാത്രമുള്ള പദ്ധതികള്‍ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ അതിനെ പ്രാവര്‍ത്തികമാക്കുവാനുള്ള ഉള്‍ക്കാഴ്‌ചാ വൈഭവമുള്ള മാനേജ്‌മെന്റും വെറും വ്യാവസായിക താല്‍പ്പര്യം മാത്രമല്ല സാമൂഹിക പ്രതിബദ്ധതകൂടിയാണ്‌ കര്‍മ്മരംഗം എന്നു മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന സഹപ്രവര്‍ത്തകരും. രാവിലെ 6.30 മുതല്‍ രാത്രി 11 മണി വരെ ഇടതടവില്ലാതെ അവധി ദിവസങ്ങള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഈ യൂണിറ്റില്‍ നിന്നും വള്ളിക്കാവിലെയും കരുനാഗപ്പള്ളി താലൂക്കിലെയും സമസ്‌തമേഖലകളിലെയും നമ്പരുകള്‍ പാല്‍ക്കാരന്‍, പര്‍പ്പടകക്കാരന്‍, ഓട്ടോക്കാര്‍, രക്തദാതാക്കള്‍ തുടങ്ങിയവരുടെ അക്ഷരമാലാ ക്രമത്തില്‍ ചിട്ടപ്പെടുത്തിയ ഫോണ്‍ നമ്പരുകള്‍, വള്ളിക്കാവ്‌ വഴി കടന്നുപോകുന്ന ബസ്സുകളുടെ സമയങ്ങള്‍, കായംകുളത്ത്‌ സ്റ്റോപ്പുള്ള ട്രെയിനുകളുടെ സമയങ്ങള്‍ തുടങ്ങി പൊതുജന ഉപകാരപ്രദമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള www.kickodigital.com എന്ന വി ഹെല്‍പ്പ്‌ സൈറ്റും.
എല്ലാം ഒരു കുടക്കീഴില്‍ ഒരായിരം കലകളുമായി…
ജീവിതത്തിന്റെ സമസ്‌ത മേഖലകളിലും സജീവസാന്നിദ്ധ്യമായി….
എന്നും നിങ്ങളുടെ സഹായിയായി… കിക്കോ വള്ളിക്കാവില്‍ ഉണര്‍ന്നിരിക്കുന്നു… സേവനതല്‍പ്പരതയോടെ….
ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍. 9496410593

 

Leave a Reply