നിര്യാതനായി Posted on March 13, 2015 by admin കരുനാഗപ്പള്ളി താലൂക്കില്‍ ആദിനാട് വടക്ക് കല്ലൂര്‍ വീട്ടില്‍ ശ്രീ. സോമന്‍പിള്ള 69 വയസ്സില്‍ പെട്ടെന്നുണ്ടായ അസുഖത്താല്‍ 13.03.2015 വെള്ളിയാഴ്ച വൈകിട്ട് 6 മണിയ്ക്ക് നിര്യാതനായി. ഭാര്യ : തുളസീഭായി മകന് : പ്രദീപ് മരുമകള്‍ : ബിനുപ്രദീപ്