കോട്ടയ്‌ക്കുപുറം ആദിനാട് വടക്ക് മനയിശ്ശേരില്‍ കുട്ടന്‍ എന്നറിയപ്പെടുന്ന സുനില്‍ കുമാര്‍ 58-ാം വയസ്സില്‍ പെട്ടെന്നുണ്ടായ അസുഖത്താല്‍ 01-12-2016 വ്യാഴാഴ്‌ച രാവിലെ 7 മണിക്ക് നിര്യാതനായി. ആലപ്പാട് പരേതനായ ശ്രീ. വാമദേവന്‍ അവര്‍കളുടെയും ശ്രീമതി. സതിയുടെയും മകനാണ്. സി. ജി. സതിമോള്‍ ഭാര്യയും ആരതി. എസ്, മഹാദേവന്‍. എസ് എന്നിവര്‍ മക്കളും, പി. പ്രദീപ് മരുമകനുമാണ്.