വളരെ സന്തോഷകരമായ ഒരുവാര്‍ത്ത Posted on October 31, 2016 by admin കരുനാഗപ്പള്ളി താലൂക്കിലെ സമസ്‌ത മേഖലകളേയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു താലൂക്ക് ഡയറക്‌ടറി കിക്കോ ഡിജിറ്റല്‍സിന്റെ വെബ്‌സൈറ്റായ www.kickodigital.com എന്ന ബെബ്‌സൈറ്റിന്റെ ഡയറക്‌ടറിയില്‍ താലൂക്ക് ഡയറക്‌ടറി എന്ന പേരില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു