ഗോപാലകൃഷ്‌ണപിള്ള നിര്യാതനായി Posted on June 8, 2015 by admin ആദിനാട്‌തെക്ക് ചെറുശ്ശേരില്‍ വീട്ടില്‍ ശ്രീ. ഗോപാലകൃഷ്‌ണപിള്ള (80) വാര്‍ദ്ധക്യസഹജമായ അസുഖത്താല്‍ 08.06.2015 തിങ്കളാഴ്‌ച പുലര്‍ച്ചെ 5 മണിക്ക് നിര്യാതനായ വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു.