ഗ്രന്ഥശാലകള്‍ മതനിരപേക്ഷ സമൂഹത്തിന്റെ കാവലാള്‍ എന്നസന്ദേശമുയര്‍ത്തി കേരള ഗ്രന്ഥശാലാസംഘം സംഘടിപ്പിച്ച സാംസ്‌കാരിക ജാഥയില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചത് ജാഥയെ സ്വീകരിക്കാന്‍ മാലയോ ബോക്കയോ ഒന്നും വേണ്ടാ പകരം നിത്യ ഉപയോഗത്തിനാവശ്യമായ സാധനങ്ങള്‍ കഴിയുന്നത്ര സംഭരിച്ചു നല്‍കുക. അത് സമാഹരിച്ച് വൃദ്ധസദനങ്ങള്‍ക്ക് നല്‍കുക അങ്ങിനെ അത്തരം സ്ഥാപനങ്ങളെ പരമാവധിസഹായിക്കുക എന്നുലക്ഷ്യം വെച്ചുള്ള ഇത്തരം പ്രവൃത്തികള്‍ അനുകരണീയമാണ്.