കരുനാഗപ്പള്ളി, ആദിനാട് തെക്ക്, കണ്ടത്തില്‍ കിഴക്തില്‍പരേതനായ ശ്രീ. രവീന്ദ്രന്റെ ഭാര്യ ശാന്തമ്മ വയസ്സ് 66 പെട്ടെന്നുണ്ടായ അസുഖത്താല്‍ 29-10-2016 ശനിയാഴ്‌ച പുലര്‍ച്ചെ 1.30ന് നിര്യാതയായി. ഷിബു, ഷിജു, ബിജു എന്നിവര്‍ മക്കളും ബിന്ദു, രാജി, രാജലക്ഷ്‌മി എന്നിവര്‍ മരുമക്കളുമാണ്. സഞ്ചയനം 03-11-2016 വ്യാഴാഴ്‌ച രാവിലെ 8 മണിക്ക്