top menu

Search

കുതിക്കുകയാണ്‌... കിക്കോ ബഹുദൂരം അതിവേഗം...

നാളെ (27-10-16) ബുധനാഴ്‌ച മുതല്‍ ദൈനംദിന വാര്‍ത്തകള്‍ ഉല്‍ക്കൊള്ളിച്ചുകൊണ്ട്‌ നമ്മുടെ വെബ്‌സൈറ്റായ WWW.KICKODIGITAL.COM രണ്ടര വര്‍ഷം പൂര്‍ത്തിയാക്കി പ്രയാണം തുടരുകയാണ്‌. കാലോചിതമായ പ്രവര്‍ത്തന പരമ്പരയുടെ ഭാഗമായി കോര്‍ത്തിണക്കിയ കിക്കോ -എ -ടു ഇസഡ്‌ ബുക്ക്‌ സ്റ്റാളിന്റെ പ്രവര്‍ത്തനവും സ്‌കൂള്‍-കോളേജ്‌ തലത്തിലുള്ള വിദ്യാര്‍ത്ഥിളുടെ സഹായിയായി ക്ലാസ്സ്‌മേറ്റ്‌സിന്റെ നോട്ട്‌ബുക്കുകള്‍ മറ്റു പഠനഉപകണങ്ങള്‍ വി ഗൈഡിന്റെ പ്രസിദ്ധീകരണങ്ങളായ സ്‌കൂള്‍മാസ്റ്റര്‍ - ഗൈഡുകള്‍, ഡിഷ്‌ണറികളടക്കമുള്ള മറ്റു പ്രസിദ്ധീകരണങ്ങള്‍ തുടങ്ങി ഒട്ടനവധി വിഭവങ്ങള്‍ ഒരുക്കി കരുത്തുറ്റ യാത്രയിലാണ്‌. നിത്യേന നമ്മുടെ സൈറ്റ്‌ നോക്കുന്ന വിവരം മറക്കരുത്‌  

About Us

വള്ളിക്കാവിലെയും പരിസരപ്രദേശങ്ങളിലേയും എ ടു ഇസഡ്‌ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചും രക്തദാതാക്കളുടെ നമ്പരുകള്‍, വള്ളിക്കാവ്‌ വഴി കടന്നുപോകുന്ന ബസ്സുകളുടെ സമയം, ഓട്ടോ-ടാക്‌സി ഡ്രൈവേഴ്‌സിന്റെ നമ്പരുകള്‍, വള്ളിക്കാവിലെ സമസ്‌ത മേഖലകളിലെയും പേരുകളും നമ്പരുകളും അടക്കം ഏതു വിവരങ്ങളും അറിയുവാന്‍ വിരല്‍ത്തുമ്പില്‍ ഒരായിരം വിവരം നല്‍കുന്നഈ വെബ്‌ സൈറ്റ്‌ എല്ലാവര്‍ക്കുമായിസമര്‍പ്പിക്കുകയാണ്‌. 

Contact Us

Kicko DIgital, Vallikkavu,
Clappana P.O, Karunagappally
Mob: 9496410593
email: kickodigitals@gmail.com