ശ്രായിക്കാട് പുതുവല്‍ പുരയിടത്തില്‍ പരേതനായ ശ്രീ. പങ്കജാക്ഷന്‍
അവര്‍കളുടെ സഹധര്‍മ്മിണിയുമായ ശ്രീമതി. സരസ്വതി (75)
വാര്‍ദ്ധക്യസഹജമായ അസുഖത്താല്‍ 30-05-2015ശനിയാഴ്‌ച
പുലര്‍ച്ചെ 12.30 ന് നിര്യാതയായ വിവരം വ്യസനസമേതം
അറിയിച്ചുകൊള്ളുന്നു.
മക്കള്‍
സരയൂദേവി
സരസ
മീന
ബിജൂ
ബിജിത്ത്
മരുമക്കള്‍
സുശീലന്‍
അനിരുദ്ധന്‍
പവിത്രന്‍
ബിനി
സിമി