top menu

Search

സഹദേവന്‍ നിര്യാതനായി

 

വാളക്കോട്ട്‌ ആദിനാട്‌ വടക്ക്‌ ശ്രീ. സഹദേവന്‍ (75) വാര്‍ദ്ധക്യസഹജമായ അസുഖത്താല്‍ 28.05.2015 വ്യാഴാഴ്‌ച


ഉച്ചയ്‌ക്ക്‌ 1.30 ന്‌ നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു.


എന്ന്‌

മക്കള്‍                                മരുമക്കള്‍


തുളസി                             
പൊടിച്ചി

പുഷ്‌പരാജന്‍                   സോമവല്ലി

പ്രസന്ന                            രാമചന്ദ്രന്‍


ബാബു (മണിയ
ന്‍)           സുനന്ദ






About Us

വള്ളിക്കാവിലെയും പരിസരപ്രദേശങ്ങളിലേയും എ ടു ഇസഡ്‌ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചും രക്തദാതാക്കളുടെ നമ്പരുകള്‍, വള്ളിക്കാവ്‌ വഴി കടന്നുപോകുന്ന ബസ്സുകളുടെ സമയം, ഓട്ടോ-ടാക്‌സി ഡ്രൈവേഴ്‌സിന്റെ നമ്പരുകള്‍, വള്ളിക്കാവിലെ സമസ്‌ത മേഖലകളിലെയും പേരുകളും നമ്പരുകളും അടക്കം ഏതു വിവരങ്ങളും അറിയുവാന്‍ വിരല്‍ത്തുമ്പില്‍ ഒരായിരം വിവരം നല്‍കുന്നഈ വെബ്‌ സൈറ്റ്‌ എല്ലാവര്‍ക്കുമായിസമര്‍പ്പിക്കുകയാണ്‌. 

Contact Us

Kicko DIgital, Vallikkavu,
Clappana P.O, Karunagappally
Mob: 9496410593
email: kickodigitals@gmail.com