top menu

Search

സരസ്സമ്മ നിര്യാതയായി.

കോട്ടയില്‍ വടക്കതില്‍ (പ്ലാമൂട്ടില്‍)പരേതനായ ശ്രീ. കുഞ്ഞുപണിക്കന്‍ അവര്‍കളുടെ സഹധര്‍മ്മിണിയുമായ ശ്രീമതി. സരസ്സമ്മ (67) പെട്ടെന്നുണ്ടായ അസുഖത്താല്‍ 30.03.2015 തിങ്കളാഴ്‌ച രാത്രി 1 മണിക്ക്‌ നിര്യാതയായി.


സഞ്ചയനം: 04.04.2015 ഞായറാഴ്‌ച രാവിലെ 8 മണിക്ക്‌

About Us

വള്ളിക്കാവിലെയും പരിസരപ്രദേശങ്ങളിലേയും എ ടു ഇസഡ്‌ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചും രക്തദാതാക്കളുടെ നമ്പരുകള്‍, വള്ളിക്കാവ്‌ വഴി കടന്നുപോകുന്ന ബസ്സുകളുടെ സമയം, ഓട്ടോ-ടാക്‌സി ഡ്രൈവേഴ്‌സിന്റെ നമ്പരുകള്‍, വള്ളിക്കാവിലെ സമസ്‌ത മേഖലകളിലെയും പേരുകളും നമ്പരുകളും അടക്കം ഏതു വിവരങ്ങളും അറിയുവാന്‍ വിരല്‍ത്തുമ്പില്‍ ഒരായിരം വിവരം നല്‍കുന്നഈ വെബ്‌ സൈറ്റ്‌ എല്ലാവര്‍ക്കുമായിസമര്‍പ്പിക്കുകയാണ്‌. 

Contact Us

Kicko DIgital, Vallikkavu,
Clappana P.O, Karunagappally
Mob: 9496410593
email: kickodigitals@gmail.com