ആദിനാട് തെക്ക് ചെറുശ്ശേരി വടക്കതില്‍ ശ്രീമതി. ശാരദ 27-03-2015 വൈകിട്ട് 6 മണിക്ക് നിര്യാതയായി ശവസംസ്‌കാരം
28-03-205 ശനിയാഴ്‌ച രാവിലെ 10ന്.
സഞ്ചയനം 01-04-2015 ബുധനാഴ്‌ച രാവിലെ 8 മണിക്ക്
മക്കള്‍- രാജന്‍, സുഭദ്ര, സുമംഗല മരുമക്കള്‍-സുഷമ, ഗോപാലകൃഷ്‌ണന്‍, അനില്‍കുമാര്‍