top menu

Search

ദുഖവാര്‍ത്ത.

ആദിനാട്‌ തെക്ക്‌ കോയിക്കോലില്‍ തെക്കതില്‍ (അശ്വതി ഭവനം) ശ്രീ. ഫിലേന്ദ്രന്റെ സഹധര്‍മ്മിണി സരസ്വതി പെട്ടെന്നുണ്ടായ അസുഖത്താല്‍ 42മത്തെ വസ്സില്‍ 07-03-2915 രാവിലെ 8 മണിക്ക്‌ നിര്യാതയായി.
മകള്‍ അശ്വതി മരുമകന്‍ റോഷന്‍

 

About Us

വള്ളിക്കാവിലെയും പരിസരപ്രദേശങ്ങളിലേയും എ ടു ഇസഡ്‌ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചും രക്തദാതാക്കളുടെ നമ്പരുകള്‍, വള്ളിക്കാവ്‌ വഴി കടന്നുപോകുന്ന ബസ്സുകളുടെ സമയം, ഓട്ടോ-ടാക്‌സി ഡ്രൈവേഴ്‌സിന്റെ നമ്പരുകള്‍, വള്ളിക്കാവിലെ സമസ്‌ത മേഖലകളിലെയും പേരുകളും നമ്പരുകളും അടക്കം ഏതു വിവരങ്ങളും അറിയുവാന്‍ വിരല്‍ത്തുമ്പില്‍ ഒരായിരം വിവരം നല്‍കുന്നഈ വെബ്‌ സൈറ്റ്‌ എല്ലാവര്‍ക്കുമായിസമര്‍പ്പിക്കുകയാണ്‌. 

Contact Us

Kicko DIgital, Vallikkavu,
Clappana P.O, Karunagappally
Mob: 9496410593
email: kickodigitals@gmail.com