top menu

Search

ക്ലാപ്പന സെന്റ്‌ : ജോസഫ്‌സ്‌ യു.പി. സ്‌കൂളിലെ 114 മത്തെ വാര്‍ഷികാഘോഷവും രക്ഷകര്‍ത്തൃ സമ്മേളനവും

ക്ലാപ്പന സെന്റ്‌ : ജോസഫ്‌സ്‌ യു.പി. സ്‌കൂളിലെ 114 മത്തെ വാര്‍ഷികാഘോഷവും രക്ഷകര്‍ത്തൃ സമ്മേളനവും 2015 മാര്‍ച്ച്‌ 07 ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ 2 മണി മുതല്‍. ഉദ്‌ഘാടനം നിര്‍വാഹിക്കുന്നത്‌ ശ്രീ. കെ.സി.വേണുഗോപാല്‍ എം.പി.

കൂടുതല്‍ ചിത്രങ്ങളും വീഡിയോയും മാര്‍ച്ച്‌ 7 ന്‌ നമ്മുടെ സ്വന്തം സൈറ്റിലെ (kickodigital)ന്യൂസ്‌ പേജില്‍

About Us

വള്ളിക്കാവിലെയും പരിസരപ്രദേശങ്ങളിലേയും എ ടു ഇസഡ്‌ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചും രക്തദാതാക്കളുടെ നമ്പരുകള്‍, വള്ളിക്കാവ്‌ വഴി കടന്നുപോകുന്ന ബസ്സുകളുടെ സമയം, ഓട്ടോ-ടാക്‌സി ഡ്രൈവേഴ്‌സിന്റെ നമ്പരുകള്‍, വള്ളിക്കാവിലെ സമസ്‌ത മേഖലകളിലെയും പേരുകളും നമ്പരുകളും അടക്കം ഏതു വിവരങ്ങളും അറിയുവാന്‍ വിരല്‍ത്തുമ്പില്‍ ഒരായിരം വിവരം നല്‍കുന്നഈ വെബ്‌ സൈറ്റ്‌ എല്ലാവര്‍ക്കുമായിസമര്‍പ്പിക്കുകയാണ്‌. 

Contact Us

Kicko DIgital, Vallikkavu,
Clappana P.O, Karunagappally
Mob: 9496410593
email: kickodigitals@gmail.com