Welcome to Kicko Digital

വള്ളിക്കാവ്‌ ജംഗ്‌ഷനില്‍ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കിക്കോ ഡിജിറ്റല്‍ ഇന്‍ഡസ്‌ട്രി ഇന്ന്‌ ഉപരിപഠനം നടത്തുന്ന വിദ്യാര്‍ത്ഥികളുടെ പഠന സംബന്ധമായ എല്ലാ മേഖലകളിലും പൊതുജന ജീവിതത്തിന്റെ സമസ്‌തമേഘലകളിലും ബന്ധപ്പെടത്തക്കരീതിയിലുള്ള സംരംഭമായി നിലകൊള്ളുന്നു. പൂക്കട, സ്റ്റുഡിയോ, വീഡിയോ റിക്കോര്‍ഡിംഗ്‌, ഓഫ്‌സെറ്റ്‌ പ്രസ്സ്‌, ലേസര്‍ പ്രിന്റിംഗ്‌, …