ചരമ വാര്‍ത്ത

Category: Latest News Written by kicko Hits: 661

ആദിനാട്‌ തെക്ക്‌ ചെറുശ്ശേരി വടക്കതില്‍ ശ്രീമതി. ശാരദ 27-03-2015 വൈകിട്ട്‌ 6 മണിക്ക്‌ നിര്യാതയായി ശവസംസ്‌കാരം
28-03-205 ശനിയാഴ്‌ച രാവിലെ 10ന്‌.

സഞ്ചയനം 01-04-2015 ബുധനാഴ്‌ച രാവിലെ 8 മണിക്ക്‌


മക്കള്‍- രാജന്‍, സുഭദ്ര, സുമംഗല       മരുമക്കള്‍-സുഷമ, ഗോപാലകൃഷ്‌ണന്‍, അനില്‍കുമാര്‍