top menu

Welcome to Kicko Digital : The one Stop Industry for all your needs.
Help Line: 0476 2895919, 2896002 | email: kickodigitals@gmail.com, info@kickodigital.com

Digital Printing

 Keynotes from thought leaders

Offset Printing

 Keynotes from thought leaders

Tshirt Printing

 Keynotes from thought leaders

Project Works

Students Project Works

 Keynotes from thought leaders

Welcome to Kicko Digital

വള്ളിക്കാവ്‌ ജംഗ്‌ഷനില്‍ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കിക്കോ ഡിജിറ്റല്‍ ഇന്‍ഡസ്‌ട്രി ഇന്ന്‌ ഉപരിപഠനം നടത്തുന്ന വിദ്യാര്‍ത്ഥികളുടെ പഠന സംബന്ധമായ എല്ലാ മേഖലകളിലും പൊതുജന ജീവിതത്തിന്റെ സമസ്‌തമേഘലകളിലും ബന്ധപ്പെടത്തക്കരീതിയിലുള്ള സംരംഭമായി നിലകൊള്ളുന്നു. പൂക്കട, സ്റ്റുഡിയോ, വീഡിയോ റിക്കോര്‍ഡിംഗ്‌, ഓഫ്‌സെറ്റ്‌ പ്രസ്സ്‌, ലേസര്‍ പ്രിന്റിംഗ്‌, റബ്ബര്‍ സീല്‍ മേക്കിംഗ്‌ ഗ്രാഫിക്‌സ്‌, ഡിസൈനിംഗ്‌, മലയാളം-ഇംഗ്ലീഷ്‌- ഹിന്ദി-തമിഴ്‌ അടക്കമുള്ള ഡി. ടി. പി. വര്‍ക്കുകള്‍ ഇന്റര്‍നെറ്റ്‌ കഫേ- ഇമെയില്‍, കളര്‍, ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ ഫോട്ടോസ്റ്റാറ്റ്‌, പ്രിന്റ്‌ ഔട്ട്‌, സ്റ്റേഷനറി, വിവിധ ഡോക്യുമെന്റ്‌- ഇന്റര്‍വ്യൂ ഫയലുകള്‍, പേപ്പറുകള്‍, കപ്പ്‌, ടീഷര്‍ട്ട്‌, ജേഴ്‌സി, പ്ലേറ്റ്‌, വാട്ടര്‍ ബോട്ടില്‍, ക്രിസ്റ്റല്‍, ടൈല്‍സ്‌ ഗ്രാനൈറ്റ്‌, പേന, ഫയലുകള്‍ തുടങ്ങി 400ല്‍പ്പരം മീഡിയകളില്‍ പ്രിന്റ്‌ ചെയ്യുന്നതിനുള്ള സംവിധാനം ഇവിടെ ലഭ്യമാണ്‌. ഹാര്‍ഡ്‌- സോഫ്‌റ്റ്‌- പെര്‍ഫെക്‌ട്‌- ഡയറി ബയന്റ്‌-സ്‌പൈറല്‍- വൈറല്‍- കോംബോ അടക്കമുള്ള നിങ്ങളുടെ ഇച്ഛയ്‌ക്ക്‌ അനുസരിച്ചുള്ള ബയന്റുകള്‍, സ്‌കൂള്‍ കോളേജിലേക്കുള്ള ഐഡി കാര്‍ഡ്‌, ഡയറി, ഡിപ്പാര്‍ട്ട്‌മെന്റ്‌ ഐഡി തുടങ്ങി എല്ലാവിധ വര്‍ക്കുകളും, ജനോപകാരപ്രദമായ സേവനങ്ങളുമായി ഞങ്ങള്‍ നിലകൊള്ളുന്നു. readmore

Latest !

Blood group list Aut...

14 February 2015

Biju, Kulakandathil 9895442609 O+ve Kuttan, Kadavil p 9446905732 A+ve Santhosh, Sachu 9745036098 B+v...

bakery

14 February 2015

Aswathy Bakery (Vallikkavu Jn.) 9895992750 Adithya Bekary,near amritasethu,vallikkavu- 9846183974 Fl...

BEAUTY PARLOUR-

14 February 2015

BEAUTY QUEEN SALON DE BEAUTE, BANK ROAD VALLIKKAVU- 8593927221 CHYTHANYA HERBAL BEAUTY PARLOUR , GU...

cable vision

14 February 2015

Preetha cable vision, vallikkavu-9633444752,9020535354

Gulf Return Welfare...

14 February 2015

Gulf Return Welfare SCB,Alumkadavu-0476-2622130

AUTO VALLIKKAVU JUNC...

14 February 2015
AUTO VALLIKKAVU JUNCTION

Name Auto Mobile No Photo Manilal Thampuran 9895538153 Kuttan Kadavil 9446905732 Jose, Unniyesu 989...

PULINILKKUMKOTTA JUN...

14 February 2015

Auto Name Driver’s Ph: Number Photo Aiswarya Purushothaman 9526161878 Kannankara Radhakrishnan 97460...

PALLIKKADAVU AUTO ,...

15 February 2015

GALAXY, DASAN, 9895155329, 9895742183 REVATHY, BABU, 9447351527 GOURI, BABU, KUTTYMANNEL 9895742183...

«
»

Video of the day

Facebook Like Box

About Us

വള്ളിക്കാവിലെയും പരിസരപ്രദേശങ്ങളിലേയും എ ടു ഇസഡ്‌ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചും രക്തദാതാക്കളുടെ നമ്പരുകള്‍, വള്ളിക്കാവ്‌ വഴി കടന്നുപോകുന്ന ബസ്സുകളുടെ സമയം, ഓട്ടോ-ടാക്‌സി ഡ്രൈവേഴ്‌സിന്റെ നമ്പരുകള്‍, വള്ളിക്കാവിലെ സമസ്‌ത മേഖലകളിലെയും പേരുകളും നമ്പരുകളും അടക്കം ഏതു വിവരങ്ങളും അറിയുവാന്‍ വിരല്‍ത്തുമ്പില്‍ ഒരായിരം വിവരം നല്‍കുന്നഈ വെബ്‌ സൈറ്റ്‌ എല്ലാവര്‍ക്കുമായിസമര്‍പ്പിക്കുകയാണ്‌. 

Contact Us

Kicko DIgital, Vallikkavu,
Clappana P.O, Karunagappally
Mob: 9496410593
email: kickodigitals@gmail.com