കണ്ടുപഠിക്കാം ഈ ഇരട്ടകളെ

Category: Latest News Written by kicko Hits: 715

കണ്ടുപഠിക്കാം ഈ ഇരട്ടകളെ, സമൂഹത്തിനാകമാനം മാതൃകയാക്കാം ഈ സഹോദരങ്ങളെ.
ജീവിതത്തിലും പഠനത്തിലും തളരാതെ ബഹുദൂരം മുന്നോട്ടു വന്ന്‌ ജീവിതയാത്രയില്‍ വിജയങ്ങള്‍ മാത്രം സമ്പാദിച്ച ഹബീബിനും അക്‌ബറിനും എല്ലാ വിജയ ആശംസകളും നേരുന്നു.
കാഴ്‌ചയില്ലെന്ന്‌ പിതപിച്ച്‌ സ്വയം പിന്നോട്ട്‌ പോകരുതെന്നാണ്‌ തങ്ങളേപ്പോലുള്ളവര്‍ക്ക്‌ നല്‍കാനുള്ള അവരുടെ ഉപദേശം, ഒപ്പം രക്ഷകര്‍ത്താക്കളോടും സമൂഹത്തോടും നിര്‍ദ്ദശിക്കുന്നു സഹതാപം കാണിച്ച്‌ കാഴ്‌ചയില്ലാത്തവരെ മാറ്റി നിര്‍ത്താന്‍ ശ്രമിക്കരുത്‌ . വിലയേറിയ ഉപദേശം