എസ്‌. വി. നഴ്‌സറി & എല്‍. പി സ്‌കൂളിന്റെ ഇരുപതാമത് വാര്‍ഷികാഘോഷം 2015 മാര്‍ച്ച്‌ 7ന്.

Category: Latest News Written by kicko Hits: 980

എസ്‌. വി. നഴ്‌സറി & എല്‍. പി സ്‌കൂളിന്റെ ഇരുപതാമത് വാര്‍ഷികാഘോഷം 2015 മാര്‍ച്ച്‌ 7 ന് സ്‌കൂള്‍ അങ്കണത്തില്‍ നടക്കുകയാണ്‌. രാവിലെ 9 ന്‌ പതാക ഉയര്‍ത്തി ആരംഭിക്കുന്ന ആഘോഷപരിപാടികളില്‍ 4 മണിമുതല്‍ പി. ടി. എ പ്രസിഡന്റ്‌ ശ്രീ. ഷിബുവിന്‍ അദ്ധ്യക്ഷതയില്‍ കൂടുന്ന പൊതുസമ്മേളനം ക്ലാപ്പന ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. മെഹര്‍ഷാദ്‌ ഉദ്‌ഘാടനം നിര്‍വ്വഹിക്കും. ഓച്ചിറ പോലീസ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ ശ്രീ. കെ. വിനോദ്‌ കലാപ്രതിഭകളെ ആദരിക്കുന്ന ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ ശ്രീ. എന്‍ മുരളീധരന്‍ സമ്മാനദാനവും നിര്‍വ്വഹിക്കുന്നു. ഈ പരിപാടിയുടെകളുടെയും കുരുന്നുപ്രതിഭകളുടെ കലാ മത്സരങ്ങളുടെയും വീഡിയോ മാര്‍ച്ച്‌ 8ന് രാവിലെ മുതല്‍ നമ്മുടെ സ്വന്തം സൈറ്റായ www.kickodigital.com ല്‍ ലഭ്യമാണ്‌.