കാര്‍ത്തികേയന്‍ നിര്യാതനായി

Category: Latest News Written by kicko Hits: 1675

കോട്ടയ്‌ക്കുപുറം ചെപ്പള്ളിമുറിയില്‍ പരേതനായ ശ്രീ. കെ. കുഞ്ഞുപണിക്കന്‍
അവര്‍കളുടെയും കുട്ടിയുടെ
യും മകന്‍ ശ്രീമാന്‍. കാര്‍ത്തികേയന്‍ (63)
പെട്ടെന്നുണ്ടായ അസുഖത്താല്‍ 03.06.2015 ബുധനാഴ്‌ച
പകല്‍ 12.30 ന്‌ നിര്യാതനായ വിവരം വ്യസനസമേതം
അറിയിച്ചുകൊള്ളുന്നു.

 

കുട്ടി (മാതാവ്‌)
ഗീത (ഭാര്യ)
മക്കള്‍
ജ്യോതി
ജ്യോതിഷ്‌
അനീഷ്‌
മരുമക്കള്‍
ആദര്‍ശ്‌

റജി