നിര്യാതയായി

Category: Latest News Written by kicko Hits: 629

കരുനാഗപ്പള്ളി, ക്ലാപ്പന, കോട്ടയ്‌ക്കുപുറം ആനന്ദഭവനില്‍ ശശിധരന്റെ ഭാര്യ ശങ്കരി (ശാരദ) 17-11-2016 വ്യാഴാഴ്‌ച വൈകിട്ട്‌ 6 മണിക്ക്‌ 74-മത്തെ വയസ്സില്‍ നിര്യാദയായി ഗീത, അമ്പിളി, സന്തോഷ്‌, സുരേന്ദ്രന്‍, കണ്ണപ്പന്‍, സുരേഷ്‌ബാബു, ബിജു, എന്നിവര്‍ മക്കളും ആനന്ദന്‍, സുഗതന്‍, സുധ, ജയശ്രീ, സബിത, നിജ, അനിരുദ്ധന്‍ എന്നിവര്‍ മരുമക്കളുമാണ്‌. ശവസംസ്‌കാര കര്‍മ്മം 18-11-2016 വെള്ളിയാഴ്‌ച രാവിലെ 10 മണിക്ക്‌.