നിര്യാതയായി

Category: Latest News Written by kicko Hits: 559

കരുനാഗപ്പള്ളി, ക്ലാപ്പന വരവിള കണിച്ചേരില്‍ വീട്ടില്‍ പരേതനായ സഹദേവന്റെ ഭാര്യ വാര്‍ദ്ധക്യസഹജമായ അസുഖത്താല്‍ 05-11-2016 ശനിയാഴ്‌ച വൈകിട്ട്‌ 5 മണിക്ക്‌ നിര്യാതയായി.

സുഗദമ്മ, സുശീല, സുധ, സുനി (പരേത) സിന്ധു, സുരേഷ്‌ എന്നിവര്‍ മക്കളും

പരേതനായ ചന്ദ്രബോസ്‌, മോഹനന്‍, സോമരാജന്‍, ലായി, സോമരാജന്‍ എന്നിവര്‍ മരുമക്കളുമാണ്‌.

സഞ്ചയനം 11-11-2016 വ്യാഴാഴ്‌ച രാവിലെ 8മണിക്ക്‌