നിര്യാതയായി

Category: Latest News Written by kicko Hits: 536

കരുനാഗപ്പള്ളി, ക്ലാപ്പന പെരുമാന്തഴ കോട്ടയടിയില്‍ ശ്രീ. ആന്റണി ക്രൂസിന്റെ ഭാര്യയും മുന്‍ ഹെഡ്‌മിസ്‌ട്രസ്സുമായിരുന്ന ഇന്നസന്‍സ്‌ ടീച്ചര്‍ വയസ്സ്‌ 77 പെട്ടെന്നുണ്ടായ അസുഖത്താല്‍ 31-10-2016 ശനിയാഴ്‌ച പുലര്‍ച്ചെ 2.30ന്‌ നിര്യാതയായി. പരേതയുടെ ആത്മശാന്തിക്കായുള്ള തിരുക്കര്‍മ്മങ്ങള്‍ 05-11-2016 ശനിയാഴ്‌ച രാവിലെ 9 മണിക്ക്‌ ക്ലാപ്പന സെന്റ്‌ ജോര്‍ജ്ജ്‌ ദേവാലയത്തില്‍ വച്ച്‌ നടത്തപ്പെടും