ഗോപാലകൃഷ്‌ണപിള്ള നിര്യാതനായി

Category: Latest News Written by kicko Hits: 2160

ആദിനാട്‌തെക്ക്‌ ചെറുശ്ശേരില്‍ വീട്ടില്‍
ശ്രീ. ഗോപാലകൃഷ്‌ണപിള്ള (80) വാര്‍ദ്ധക്യസഹജമായ
അസുഖത്താല്‍ 08.06.2015 തിങ്കളാഴ്‌ച പുലര്‍ച്ചെ
5 മണിക്ക്‌ നിര്യാതനായ വിവരം വ്യസനസമേതം
അറിയിച്ചുകൊള്ളുന്നു.