സന്തോഷ്‌ബാബു നിര്യാതനായി

Category: Latest News Written by kicko Hits: 2532

 

ആലപ്പാട്‌ വലിയത്ത്‌ പരേതനായ ശ്രീ. കുട്ടന്‍
അവര്‍കളുടെ മക
ന്‍ ശ്രീമാന്‍. സന്തോഷ്‌ബാബു (47)
പെട്ടെന്നുണ്ടായ അസുഖത്താല്‍ 08.06.2015 തിങ്കളാഴ്‌ച
പുലര്‍ച്ചെ ഒരു മണിക്ക്‌ നിര്യാതനായ വിവരം വ്യസന
സമേതം അറിയിച്ചുകൊള്ളുന്നു.

ഗീത - ഭാര്യ
മക്കള്‍

ലക്ഷ്‌മിബാബു

ദൃശ്യാബാബു