സുകേശിനി നിര്യാതയായി.

Category: Latest News Written by kicko Hits: 771

ആദിനാട്‌ വടക്ക്‌ അംബികാഭവനത്തില്‍ പരേതനായ ശ്രീ. ഭാസ്‌കരന്‍
അവര്‍കളുടെ സഹധര്‍മ്മിണിയുമായ ശ്രീമതി. സുകേശിനി (61)പെട്ടെന്നു
ണ്ടായ അസുഖത്താല്‍ 28.05.2015 വ്യാഴാഴ്‌ച പകല്‍ 2.30ന്‌
നിര്യാതയായ വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു.


എന്ന്‌ ,

മക്കള്‍
ബി. അശോകന്‍
എസ്‌. അംബിക
ബി. അനില്‍കുമാര്‍


മരുമക്കള്‍
എം. സുലത
ബി. മണിലാല്‍
എം. സുനിത