ദേവരാജന്‍ നിര്യാതനായി

Category: Latest News Written by kicko Hits: 852


ക്ലാപ്പന ദേവനിവാസ്‌ (പാറയ്‌ക്കാട്ടുശ്ശേരില്‍ പരേതനായ
ശ്രീ. കുഞ്ഞുപണിക്കന്‍ അവര്‍കളുടെ മകനുമായ
ശ്രീമാന്‍. ദേവരാജന്‍ (69) പെട്ടെന്നുണ്ടായ അസുഖത്താല്‍
17.05.2015 ഞായറാഴ്‌ച വൈകിട്ട്‌ 7മണിക്ക്‌ നിര്യാതനായി

ഭാര്യ തങ്കം
മക്കള്‍
സാബു
സജൂ
മരുമക്കള്‍
സ്വപ്‌ന
മഞ്ചു