മാധവന്‍ നിര്യാതനായി

Category: Latest News Written by kicko Hits: 785

ക്ലാപ്പന ലക്ഷംവീട്ടില്‍ ശ്രീ. മാധവന്‍. കെ (86) വാര്‍ദ്ധക്യസഹജമായ അസുഖത്താല്‍ 10.05.2015 ഞായറാഴ്‌ച
രാവിലെ 12.45 ന്‌ നിര്യാതനായി

എന്ന്‌
ഭാര്യ ജാനകി


സഞ്ചയനം : 14.05.2015 വ്യാഴാഴ്‌ച രാവിലെ 8 മണിക്ക്‌.