കെ.ജി. ദാസ്‌ നിര്യാതനായി

Category: Latest News Written by kicko Hits: 793

 

കോട്ടയ്‌ക്കുപുറം ശിവസന്ധ്യയില്‍ ശ്രീ. കെ.ജി. ദാസ്‌ (69) വാര്‍ദ്ധക്യസഹജമായ അസുഖത്താല്‍ 09.05.2015 ശനിയാഴ്‌ച
ഉച്ചയ്‌ക്ക്‌ 2.30 ന്‌ നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു.


എന്ന്‌
ഭാര്യ ഭാസുരബേബി


മക്കള്‍                               മരുമക്കള്‍
സന്ധ്യ                              വിജയന്‍
ശിവജിത്ത്‌                        വീണ

സഞ്ചയനം : 14.05.2015 വ്യാഴാഴ്‌ച രാവിലെ 8 മണിക്ക്‌.