ശ്രീവിദ്യ നിര്യാതയായി.

Category: Latest News Written by kicko Hits: 1130

കോട്ടയ്‌ക്കുപുറം വിജയഭവനം അനില്‍കുമാറിന്റെ സഹധര്‍മ്മിണിയും മരു.തെക്ക്‌ പുത്തന്‍പറമ്പില്‍
നളിനാക്ഷന്റെയും ശാരദയുടെയും മകളുമായ ശ്രീവിദ്യ (29) 05.05.2015 പെട്ടെന്നുണ്ടായ അസുഖ ത്താല്‍ ചൊവ്വാഴ്‌ച
പകല്‍ 3 മണിക്ക്‌ നിര്യാതയായി.
മകള്‍ : എസ്‌. ആവണി
സഞ്ചയനം : 10.05.2015 ഞായറാഴ്‌ച രാവിലെ 8 മണിക്ക്‌.