നിര്യാതയായി

Category: Latest News Written by kicko Hits: 753

കോട്ടയ്‌ക്കുപുറം കോട്ടയില്‍ ശ്രീ. വിജയന്‍ അവര്‍കളുടെ
സഹധര്‍മ്മിണിയുമായ ശ്രീമതി. ആനന്ദവല്ലി (76)
വാര്‍ദ്ധക്യസഹജമായ അസുഖത്താല്‍ 22.04.2015 ബുധനാഴ്‌ച
ഉച്ചയ്‌ക്ക്‌ 02.30 ന് നിര്യാതയായി
മക്കള്‍ : അജിത്‌കുമാര്‍, അര്‍ക്കജ, അനില്‍കുമാര്‍
ഷൈലജ, ഷീജ, ഹര്‍ഷകുമാര്‍ (ഉണ്ണി), സുജിത്ത്‌
മരുമക്കള്‍: ലത, രാജേന്ദ്രന്‍, സീത, ശശികുമാര്‍, രവി
സഞ്ചയനം: 29.04.2015 ബുധനാഴ്‌ച രാവിലെ 8 മണിക്ക്‌