സരസ്സമ്മ നിര്യാതയായി.

Category: Latest News Written by kicko Hits: 707

ആദിനാട്‌ വടക്ക്‌ തട്ടാരു തറയില്‍ പരേതനായ ശ്രീ. പപ്പു അവര്‍കളുടെ സഹധര്‍മ്മി ശ്രീമതി. സരസ്സമ്മ (86)


വാര്‍ദ്ധക്യസഹജമായ അസുഖത്താല്‍ 20.04.2015 തിങ്കളാഴ്‌ച രാത്രി 9 മണിയ്‌ക്ക്‌ നിര്യാതയായി.


മക്കള്‍ : വിജയമ്മ, വിജയന്‍ (Late), രേവമ്മ, രഘു, രാജേന്ദ്രന്‍


മരുമക്കള്‍ : കുട്ടന്‍, ശാന്ത, ചിത്രസേനന്‍, സുശീല, ആനന്ദവല്ലി


സഞ്ചയനം: 2015 ഏപ്രില്‍ 27 തിങ്കളാഴ്‌ച രാവിലെ 7 മണിക്ക്‌