വേണുനാഥന്‍ നിര്യാതനായി

Category: Latest News Written by kicko Hits: 712

ക്ലാപ്പന തെക്ക്‌ രാധാകൃഷ്‌ണഭവനത്തില്‍ പരേതനായ എം. മാധവന്‍ അവര്‍കളുടെ മകന്‍ ശ്രീ. വേണുനാഥന്‍ (65) പെട്ടെന്നുണ്ടായ അസുഖത്താല്‍  24.03.2015 ചൊവ്വാഴ്‌ച രാത്രി 9 മണിക്ക്‌ നിര്യാതനയി.


ഭാര്യ - വിനോദിനി വേണുനാഥന്‍
മക്കള്‍ - വി. റാണി, വി. രാഗേഷ്‌
മരുമകന്‍ - ബി. അരുണ്‍
അരുണിമ - ചെറുമകള്‍
സഞ്ചയനം : 05.04.2015 ഞായറാഴ്‌ച രാവിലെ 8 മണിക്ക്‌.