ദുഖവാര്‍ത്ത.

Category: Latest News Written by kicko Hits: 745

ക്ലാപ്പന വടക്ക്‌ രമണിസദനത്തില്‍ ശ്രീമതി. രമ 14-03-2015 ശനിയാഴ്‌ച രാവിലെ 7.30 ന്‌ പെട്ടെന്നുണ്ടായ
അസുഖത്താല്‍ 39 വയസ്സില്‍നിര്യാതയായി



ഭര്‍ത്താവ്‌ രമണന്‍
മാതാവ്‌ തങ്കമ്മ
മക്കള്‍ രേഷ്‌മ, രാഹുല്‍40