നിര്യാതനായി

Category: Latest News Written by kicko Hits: 925

കരുനാഗപ്പള്ളി താലൂക്കില്‍ ആദിനാട്‌ വടക്ക്‌ കല്ലൂര്‍ വീട്ടില്‍ ശ്രീ. സോമന്‍പിള്ള 69 വയസ്സില്‍ പെട്ടെന്നുണ്ടായ അസുഖത്താല്‍

13.03.2015 വെള്ളിയാഴ്‌ച വൈകിട്ട്‌ 6 മണിയ്‌ക്ക്‌ നിര്യാതനായി.


ഭാര്യ : തുളസീഭായി


മകന്‍ : പ്രദീപ്‌


മരുമകള്‍ : ബിനുപ്രദീപ്‌