ലയണ്‍സ്‌ ക്ലബ്ബ്‌ ഓഫ്‌ കരുനാഗപ്പള്ളി സൗജന്യ ആയൂര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ്‌

Category: Latest News Written by kicko Hits: 698

ലയണ്‍സ്‌ ക്ലബ്ബ്‌ ഓഫ്‌ കരുനാഗപ്പള്ളി

സൗജന്യ ആയൂര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ്‌

കരുനാഗപ്പള്ളി ലയണ്‍സ്‌ ക്ലബ്ബിന്റെയും പുത്തൂര്‍ ശ്രീനാരായണ ആയൂര്‍വേദ മെഡിക്കല്‍കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ 14.03.2015 ശനിയാഴ്‌ച രാവിലെ 9 മണി മുതല്‍ 1.30 വരെ സൗജന്യ ആയൂര്‍വേദ മെഡിക്കല്‍ ക്യാമ്പ്‌ നടത്തുന്നു. ക്യാമ്പില്‍ വിദഗ്‌ദരായ ഡോക്‌ടര്‍മാര്‍ രോഗികളെ പരിശോധിച്ച്‌ രോഗം നിര്‍ണ്ണയിക്കുകയും സൗജന്യമായി മരുന്ന്‌ വിതരണം ചെയ്യുന്നതുമാണ്‌.
                                                                               സ്ഥലം:- ഗവണ്‍മെന്റ്‌ വെല്‍ഫയര്‍ സ്‌കൂള്‍ ലാലാജി ജംഗ്‌ഷന്‍
പ്രസ്‌തുതക്യാമ്പ്‌ പരമാവധി ഉപയോഗപ്പെടുത്തി ക്യാമ്പ്‌ വിജയിപ്പിക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.

ക്യാമ്പിന്റെ ഉത്‌ഘാടനം ബഹു: കരുനാഗപ്പള്ളി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ശ്രീ. എച്ച്‌. സലിം നിര്‍വഹിക്കുന്നു.